E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 09 2020 02:39 AM IST

Facebook
Twitter
Google Plus
Youtube

More in Thiruva Ethirva

നല്ല ലോ ലെവൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നമ്മള്‍ക്കൊരു പ്രിന്‍സിപ്പാലുണ്ടല്ലോ. നല്ല കുടുംബത്തില്‍ പിറന്ന, നല്ലവാക്കുകള്‍ മാത്രം പറഞ്ഞ് ജീവിക്കുന്ന പിന്നെ നല്ല രുചിയുള്ള ഭക്ഷണം പാകം ചെയ്യുന്ന പ്രിന്‍സിപ്പല്‍. സ്വന്തം നിലയ്ക്ക് മികച്ച പ്രിന്‍സിപ്പലെന്ന് സ്വയം വിലയിരുത്തുന്ന ലക്ഷ്മി നായരുടെ സ്വഭാവമഹിമ വ്യക്തമാക്കിക്കൊണ്ട് ഇന്ന് ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. സംഗതി അവര്‍ അവരുടെ കോളജിലെ ഒരു വിദ്യാര്‍ഥിയെ സ്വന്തം മകളായി കണ്ട് സാരോപദേശം നല്‍കുന്നതാണ്. ഭാഷയാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ അധ്യാപകര്‍ക്കും പ്രത്യേകിച്ച് പ്രിന്‍സിപ്പല്‍ കസേരയില്‍ ഇരിക്കുന്നവര്‍ക്കൊക്കെ തീര്‍ത്തും അനുകരണീയമായ ഒരു മാതൃകാ സംഭാഷണമാണിത്. കേട്ടാലും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :