E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

പാവമാണ് ഉമ്മൻചാണ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു സ്വാഗതപ്രസംഗത്തിലേക്ക് ക്ഷണിക്കുകയാണ്. കേട്ടിട്ട് വേറൊന്നും വിചാരിക്കരുത്. ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തെങ്കിലും, പ്ലീസ്. അദ്ദേഹത്തിന്റെ തൊലിക്കട്ടിയില്‍ രണ്ടാമതൊരു അഭിപ്രായം പാര്‍ട്ടിയിലോ പാര്‍ട്ടിക്കു പുറത്തോ ഇല്ലാത്തതിന്റെ ഒരുദാഹരണംകൂടിയാണ് ഈ സ്വാഗതപ്രസംഗം. യു‍ഡിഎഫിന്റെ രാപകല്‍ സമരം ഗംഭീരവിജയമെന്നാണ് മുന്നണിക്കിടയിലെ വിലയിരുത്തല്‍. ഇതുപോലെയുള്ള കലാപരിപാടികള്‍ ഇടക്കിടെ നടപ്പാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.