E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

മഹാൻ ഷാജഹാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കഴിഞ്ഞ ഒരാഴ്ചയായി എന്തോ സര്‍ക്കാരിനെതിരെ എന്തോ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് സംസ്ഥാന ഭരണകൂടം തന്നെ കണ്ടെത്തി ജയിലിലടച്ച ആളുകള്‍ക്ക് സമര്‍പ്പിക്കുകയാണ് ഇന്നത്തെ എപ്പിസോഡ്. കാരണം ഒരാഴ്ചയായി അവര്‍ക്ക് ഈ പരിപാടി കാണാന്‍ കഴിഞ്ഞിട്ടില്ല. അത് നമുക്കൊരുതരത്തിലും അംഗീകരിച്ച് കൊടുക്കാന്‍ സാധ്യവുമല്ല. ആക്ഷേപഹാസ്യം കണ്ട് നിറഞ്ഞ് ചിരിക്കണമെന്നാണ് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിവരെ പറഞ്ഞിട്ടുള്ളത്. ഇഉനി മുഖ്യമന്ത്രി പിണറായി വിജയന് ചിരിക്കുന്നതും ചിരിപ്പിക്കുന്നതും താല്‍പര്യമില്ല എന്നാണെങ്കിലും നമ്മള്‌ വിട്ടുകൊടുക്കില്ല. ജയില്‍ മോചിതനായ കെ.എം.ഷാജഹാന് സ്മരിച്ച് ആരംഭിക്കുകയാണ്. 

ഷാജഹാനെ എന്തിനാണ് പൊലീസ് പിടിച്ച് ജയിലിലിട്ടതെന്ന് ഷാജഹാനും പൊലീസിനും വല്യ നിശ്ചയമില്ല. അതൊക്കെ അങ്ങനെയങ്ങ് സംഭവിച്ചുപോവുകയായിരുന്നു. നാട്ടിലെ പൗരന്‍മാര്‍ക്ക് വേറിട്ട അനുഭവങ്ങളും ജീവിതസാഹചര്യവും നല്‍കുന്നതിന്റെ ഭാഗമായിട്ടാണോ ഈ ജയില്‍വാസമൊക്കെ നല്‍കിയതെന്ന് സര്‍ക്കാരിന് വേണമെങ്കില്‍ വാദിക്കാം. അല്ലെങ്കില്‍ പിണറായി വിജയന് ഷാജഹാനോടുള്ള ഇഷ്ടക്കൂടതലുകൊണ്ടാവാനാണ് വഴി. 

ജിഷ്ണു കേസില്‍ കുടുംബം നടത്തിയ സമരത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത് പേരും പ്രശസ്തിയും ലഭിച്ച രണ്ടുപേരാണ് കെ.എം.ഷാജഹാനും Suci സംഘടനയും. ഷാജഹാനാണെങ്കില്‍ നാഴികക്ക് നാല്‍പതുവട്ടം സിപിഎമ്മിനേയും പിണറായി വിജയനേയും വിമര്‍ശിച്ച് എഴുതിയും ചാനലുകളില്‍ വന്ന് പ്രസംഗിച്ചിട്ടും കിട്ടാത്ത പ്രശസ്തി. വിദ്യാഭ്യാസ മേഖലയില്‍ കുറെ കാലമായി ഇടപെട്ടിട്ടും ആരും തിരിച്ചറിയാതിരുന്ന Suci എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സോഷ്യലിസ്റ്റ് യൂനിറ്റി സെന്‍റര്‍ ഓഫ് ഇന്ത്യ എന്ന ഇടതുപക്ഷ സംഘടന. രണ്ടുകൂടെ പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയത്രെ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :