ഒരു റിലാക്സേഷനുമില്ല

SHARE

കേരളം നശിച്ച നാടാണെന്ന് കണ്ടെത്തിക്കൊണ്ട് നമ്മുടെ അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും രംഗത്തുവന്നിട്ടുണ്ട്. നശിച്ച നാട്ടിലെ സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ഗോവന്‍ മുഖ്യമന്ത്രി വന്ന് മടങ്ങിയശേഷമായിരുന്നു രംഗപ്രവേശം·. മൊത്തത്തില്‍ കോമഡിയാണ്. കണ്ണുചൂഴ്ന്നെടുക്കുമെന്നാണ് മറ്റൊരു ബിജേപ്പി നേതാവ് പറയുന്നത്. എന്നിട്ട് സിപിഎമ്മുകാരെ മൊത്തം ഭിക്ഷ·ാടനത്തിന് അയക്കുമായിരിക്കും. കണ്ണന്താനത്തെ പ്രതിരോധിച്ച് അതുമിതും പറഞ്ഞ് കോടിയേരിക്കും മടുത്തുതുടങ്ങിയിട്ടുണ്ട്. 

കണ്ണന്താനമല്ലേ, അപ്പോള്‍ കക്കൂസിനെകുറിച്ച് പറയാതിരിക്കാന്‍ തരമില്ല. കാരണം അത്രമേല്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ മറ്റൊന്നില്ല. കക്കൂസെന്ന സ്വപ്നം കണ്ണിലെ കൃഷ്ണമണിപോലെ അദ്ദേഹം കൊണ്ടുനടക്കുകയാണ് സൂഹൃത്തുക്കളെ. 

MORE IN Thiruva Ethirva
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.