E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:15 AM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്മാർട് ഫോണിൽ ഭാഗ്യ പരീക്ഷിക്കാൻ സ്നാപ് ചാറ്റും ഒരുങ്ങുന്നു. അതും വെറും ഫോണല്ല. തികച്ചും പുതുമയാർന്ന സവിശേഷതകളുള്ള ഫോണായിരിക്കും തങ്ങൾ ഇറക്കുകയെന്നു സ്നാപ് ചാറ്റ് മേധാവികൾ ഉറപ്പ് നൽകുന്നു. സോഷ്യൽ നെറ്റ് വർക്കിങ്ങിനു പ്രാധ്യാന്യം നൽകുന്നതായിരിക്കും ഈ മോഡലുകൾ. 360 ഡിഗ്രി ക്യാമറ ഇതിന്റെ പ്രത്യേകതകളിൽ

whatsapp-status

വാട്സാപ്പ് സ്റ്റാറ്റസ് ഫീച്ചർ ലൈവ്, ഇന്നു മുതൽ എല്ലാവർക്കും ഉപയോഗിക്കാം

ജനപ്രിയ സോഷ്യൽമീഡിയ ആപ്ലിക്കേഷൻ വാട്സാപ്പിൽ ദിവസവും വൻ മാറ്റങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. മറ്റു ആപ്ലിക്കേഷനുകൾ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുമ്പോൾ തന്നെ ഇതിനെ മറിക്കടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വാട്സാപ്പിലെ ഓരോ...

currency-damahged

പുതിയ നോട്ടുകള്‍ക്ക് കേടുപറ്റിയാല്‍ മാറി നല്‍കാനാവില്ലെന്ന നിലപാടില്‍ സംസ്ഥാനത്തെ ബാങ്കുകള്‍

പുതിയ നോട്ടുകള്‍ക്ക് കേടുപറ്റിയാല്‍ മാറി നല്‍കാനാവില്ലെന്ന നിലപാടില്‍ സംസ്ഥാനത്തെ ബാങ്കുകള്‍. കേടുപറ്റിയ നോട്ടുകള്‍ മാറാനെത്തുന്നവരെ ബാങ്കുകള്‍ പലകാരണങ്ങള്‍ നിരത്തി തിരിച്ചയക്കുകയാണ്. പത്തനംതിട്ട നിരണത്തെ...

jio-share-t

ജിയോയെ കടത്തിവെട്ടാൻ അണിയറയിൽ ഒരുക്കം

ടെലികോം രംഗത്ത് എയർടെല്ലും ഐഡിയയും വോഡഫോണും ഇതുവരെ നിലനിർത്തിയിരുന്ന ആധിപത്യം പാടേ തൂത്തെറിഞ്ഞാണ് റിലയൻസ് ജിയോയുടെ വരവറിയിച്ചത്. സൗജന്യ കാലം കഴിയുന്നതോടെ ജിയോയോട് ഉപയോക്താക്കൾ കാണിക്കുന്ന പ്രിയം...

airtlel

ജിയോയെ നേരിടാൻ സർപ്രൈസ് ഓഫറുമായി എയർടെൽ

രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം തുടരുകയാണ്. റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫറുകളുടെ പെരുമഴ ഇപ്പോഴും നിലച്ചിട്ടില്ല. ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന നിരവധി ഓഫറുകളാണ് ബിഎസ്എൻഎൽ ഉൾപ്പടെയുള്ള കമ്പനികൾ...

new-notes

കേന്ദ്ര സർക്കാർ പറയുന്നു, പുതിയ 1000 രൂപ നോട്ടുകൾ വരില്ല

പിൻവലിച്ച പഴയ 1000 രൂപ നോട്ടിനു പകരം കേന്ദ്ര സർക്കാർ പുതിയ 1000 രൂപ നോട്ടുകൾ പുറത്തിറക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നു കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. 500 രൂപ നോട്ടുകൾ പരമാവധി...

jio-1

ജിയോ പ്രഖ്യാപനത്തിൽ എയര്‍ടെല്‍, ഐഡിയ കൂപ്പുകുത്തി, കോടികൾ നഷ്ടം!

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ ഒരു വർഷത്തേക്കുള്ള പ്രഖ്യാപനങ്ങൾ വന്നതോടെ രാജ്യത്തെ ടെലികോം ഓഹരികൾ കുത്തനെ താഴോട്ടുപോയി. മുൻനിര ടെലികോം കമ്പനികളായ എയർടെൽ, ഐഡിയ, വൊഡാഫോൺ തുടങ്ങി ഓഹരികൾക്കാണ്...

jio

ജിയോ വീണ്ടും, അൺലിമിറ്റഡ് ഓഫർ 2018 മാർച്ച് 31 വരെ തുടരും

സൗജന്യ ഓഫറുകളുടെ പെരുമഴയുമായി ജിയോ വീണ്ടും. ഹാപ്പി ന്യൂ ഇയർ ഓഫർ തീർന്നതിനു ശേഷമുള്ള താരിഫ് പ്ലാനുകൾ ജിയോ പ്രഖ്യാപിച്ചു. 99 രൂപയുടെ ജിയോ പ്രൈം മെമ്പർഷിപ് എടുക്കുന്ന ഉപയോക്താക്കൾക്ക് വരുന്ന ഒരു വർഷത്തേക്ക് ഹാപ്പി...

digital-2

രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് അമിതാഭ് കാന്ത്

രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത്. കേരളം ഈ ദിശയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് അമിതാഭ് കാന്ത് ഡല്‍ഹിയില്‍ മനോരമന്യൂസിനോട് പറഞ്ഞു....

savings-bank-account

അലസരായിരുന്നാലും ധനികരാകാം !

നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മടിയൻ എന്നു വിളിച്ച് നിങ്ങളെ കളിയാക്കാറുണ്ടോ? എപ്പോഴും ചിരിക്കുന്ന ബാങ്ക് മാനേജരുടെ മുഖം നിങ്ങളെ കാണുമ്പോൾ വാടാറുണ്ടോ? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം അതെ എന്നാണോ,...

iphone-8

ഐഫോൺ 8 ഫീച്ചർ ലോകത്തെ അദ്ഭുതപ്പെടുത്തും, ടച്ച് ഐഡി ഉണ്ടായേക്കില്ല!

ഐഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ഇതുവരെ ഇറങ്ങിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളെ നിഷ്പ്രഭമാക്കുന്ന ഒരു ഫോണ്‍ നിര്‍മിച്ചു ലോകത്തെ അദ്ഭുതപ്പെടുത്താനാണ് ആപ്പിളിന്റെ ഇപ്പോഴത്തെ ശ്രമമെന്ന് എല്ലാവര്‍ക്കും...

nokia

നോക്കിയ 3310 ൽ ക്യാമറ, 8GB സ്റ്റോറേജ്, പുതിയ വിഡിയോ പുറത്ത്

ഒരു കാലത്ത് മൊബൈൽ ലോകം പിടിച്ചടക്കിയിരുന്ന നോക്കിയയുടെ ഹിറ്റ് ഉൽപന്നം 3310 വീണ്ടും എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. പരിഷ്കരിച്ച രൂപത്തിലായിരിക്കും നോക്കിയ 3310 എത്തുക എന്നാണ് റിപ്പോർട്ട്. എന്നാൽ എന്തൊക്കെ...

currency

നോട്ടുപിൻവലിക്കൽ: ആഘാതം മറികടക്കാൻ സംസ്ഥാനസർക്കാർ നടപടിയെടുക്കണമെന്ന് ആസൂത്രണബോർഡ്

നോട്ടുപിൻവലിക്കലിന്റെ ആഘാതം മറികടക്കാൻ സംസ്ഥാനസർക്കാർ നടപടിയെടുക്കണമെന്ന് ആസൂത്രണബോർഡിന്റെ റിപ്പോർട്ട്. പദ്ധതിചെലവുകൾ ലക്ഷ്യത്തിൽ ഒതുക്കിനിർത്തണം. സഹകരണമേഖലയിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തരനടപടികൾ വേണമെന്നും...

thomas-issac-t

ജിഎസ്‌ടി വരുമ്പോൾ അതിർത്തി ചെക്പോസ്റ്റുകൾ ഇല്ലാതാകും: തോമസ് ഐസക്

ജിഎസ്ടി വരുന്നതോടെ അതിർത്തിയിൽ വാണിജ്യനികുതി ചെക്പോസ്റ്റുകൾ ഇല്ലാതാകുമെന്നു ധനമന്ത്രി തോമസ് ഐസക്. പകരം അതിർത്തിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പരിശോധനയ്ക്ക് കൂടുതൽ സ്ക്വാഡുകളെ നിയോഗിക്കുമെന്നും ധനമന്ത്രി...

2000-rupee-notes

2000 നോട്ടിന്റെ അച്ചടി തുടങ്ങിയത് രഘുറാം രാജന്റെ കാലത്ത്; ഒപ്പ് ഉർജിത് പട്ടേലിന്റേത്

ന്യൂഡൽഹി ∙ റിസർ‌വ് ബാങ്ക് പുതിയ 2000 രൂപ നോട്ടിന്റെ അച്ചടി തുടങ്ങിയത് മുൻ ഗവർണർ രഘുറാം രാജന്റെ കാലത്ത്; എന്നാൽ എല്ലാ നോട്ടിലും ഒപ്പ് പുതിയ ഗവർണർ ഉർജിത് പട്ടേലിന്റേത്. പ്രമുഖ ഇംഗ്ലിഷ് ദിനപത്രമാണ് ഈ...

bsnl-17

3ജി വരിക്കാരെ അദ്ഭുതപ്പെടുത്തി വീണ്ടും ബിഎസ്എൻഎല്ലിന്റെ വൻ ഓഫറുകൾ

രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വീണ്ടും വൻ ഓഫറുകളുമായി രംഗത്ത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തുടങ്ങിവെച്ച ഓഫർ മൽസരം ഇപ്പോഴും തുടരുകയാണ്. ആർടിഎൻ ഏഷ്യയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം...

audi-a4

ഔഡിയുടെ പുത്തൻ A4 ഡീസൽ വിപണിയിലെത്തി

ജർമൻ ആഡംബര കാർ നിർമ്മാതാവായ ഔഡിയുടെ പുത്തൻ A4 ഡീസൽ വിപണിയിലെത്തി. നിലവിൽ പെട്രോൾ എഞ്ചിനിൽ മാത്രം ലഭ്യമായിരുന്ന ഈ വാഹനം 2 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് എത്തുന്നത്

SBI-SBT-14-7

എസ്ബിഐയേയും അസോസിയേറ്റ് ബാങ്കുകളേയും ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

എസ്.ബി.ഐയേയും അസോസിയേറ്റ് ബാങ്കുകളേയും ലയിപ്പിക്കാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ലയനത്തിനെതിരെ എസ്.ബി.ടി. എംപ്ലോയീസ് യൂണിയന്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമാചരിക്കും....

pan-card

ആദായ നികുതി ആപ്പ് വഴി അടയ്ക്കാം; അപേക്ഷിച്ചാൽ ഉടൻ പാൻ കാർഡ്

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി അപേക്ഷിച്ചാൽ ഉടൻ പാൻ കാർഡ് കിട്ടുന്ന സംവിധാനം വരുന്നു. ആധാർ ഇ-കെവൈസി ഉപയോഗിച്ചാണ് അപേക്ഷിച്ചാലുടൻ പാൻ കാർഡ് ലഭിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. ഇ-കെവൈസി...

nokia

ലോകത്ത് കൂടുതൽ വിറ്റഴിച്ച് റെക്കോർഡിട്ട നോക്കിയ 3310 തിരിച്ചു വരുന്നു!

ഇന്ന് ആഴ്ചകൾകളുടെ മാത്രം വ്യത്യാസത്തിൽ ഓരോ മോഡലുകൾ എന്ന നിരക്കിൽ മൊബൈൽ ഫോൺ നിർമ്മാതാക്കൾ പുതിയ ഫോണുകൾ അവതരിപ്പിക്കുമ്പോൾ മിക്കവരും ബ്രാന്റ് നോക്കാതെയും തങ്ങളുടെ പോക്കറ്റ് കാലിയാക്കാതെയും അത്യാവശ്യം സൗകര്യങ്ങൾ...