E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday July 21 2017 04:03 AM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്തിൻറെ പതിനാലാമതു രാഷ്ട്രപതിക്കുവേണ്ടി , പ്രഥമ പൗരന് വേണ്ടി, സർവ സൈന്യാധിപനുവേണ്ടി റൈസിനാ കുന്നും രാഷ്ട്രപതി ഭവനും രാജ്പഥും ഒരുങ്ങി കഴിഞ്ഞു. ഒട്ടേറെ അധികാരങ്ങളുള്ള അതിലേറെ പരിമിതിയുള്ള പദവി . രാഷ്ട്രീയം പറയാതെ പറയുന്ന പോരാട്ടം , രണ്ടു ദളിത് നേതാക്കൾ നേർക്കു നേർ, മീര കുമാറും റാം നാഥ്

film-crime

കഥയിലില്ലാത്ത ക്രൈം

ജനപ്രിയ നായകന്റെ അറസ്റ്റിന്റെ ഞെട്ടലിലാണ് കേരളം. നിയമമാണ് താരമെന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ് ഈ അറസ്റ്റ്. സിനിമയുടെ ഇഷ്ട വിഷയമായ ക്രൈം പ്രമേയത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ ദുരന്തമാണ് സംഭവിക്കുക. കഥയിലില്ലാത്ത ക്രൈമുകളിൽ പലവട്ടം വിറങ്ങലിച്ച് നിന്നിട്ടുണ്ട് സിനിമാ മേഖല. അത്തരം വിറങ്ങലിച്ച

asif-ali-new

നീചനായ ദിലീപ് എന്ന് പറഞ്ഞിട്ടില്ലെന്ന് ആസിഫ് അലി: അഭിമുഖം

'അമ്മ'യില്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് നടന്‍ ആസിഫലി മനോരമ ന്യൂസിനോട് പറഞ്ഞു. പരിചയസമ്പന്ന നേതൃനിര 'അമ്മ'യ്ക്കുണ്ട്. യുവനിരയ്ക്ക് സംഘടനാപരമായ പരിമിതികളുണ്ട് . ദിലീപ് തന്‍റെ വെല്‍വിഷറായിരുന്നു. ദിലീപിനെ അഭിമുഖീകരിക്കാന്‍ കഴിയാത്തതിനാലാണ് ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞത് . നീചനായ ദിലീപ് എന്ന്

sootradharan-t

ദിലീപിന്റെ യാത്ര, ജനപ്രിയതയില്‍ നിന്ന് ജയില്‍ വരെ

തുടക്കമല്ലിത്... ഒടുക്കമാണ്... സിനിമയുടെ ഭാഷകടംകൊണ്ടാല്‍ ക്ലൈമാക്സ്.. ഇതേ കൂട്ടര്‍ പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ ഒറ്റുകാരന്‍ ഒപ്പമുള്ളവനെന്ന് കാട്ടി ഞെട്ടിച്ച ഒത്തിരി ഒത്തിരി തിരക്കൂട്ടുകള്‍ ചമച്ചിട്ടുണ്ട്... അതുപോലെ ഏറെ ട്വിസ്റ്റുകളിലൂടെ മുന്നോട്ടുപോയ ഒരു ക്രൈം ത്രില്ലറിന്റെ

money-kilukkam-ramaleela-9-7

രാമലീലയും മുളകുപാടത്തെ 14 കോടിയും

കല എന്നതിനപ്പുറം സിനിമ ഒരു ബിസിനസ് കൂടിയാണ് , അതുകൊണ്ടുതന്നെ ചെറിയകാര്യങ്ങൾ പോലും ഒരു സിനിമയുടെ ജയപരാജയങ്ങൾ സ്വാധീനിക്കുമ്പോൾ ആശങ്കയിലാകുന്നത് സ്വാഭാവികമായും ആ സിനിമയുടെ നിർമാതാക്കളാണ് . പറഞ്ഞുവരുന്നത് ദിലീപ് എന്ന നടനെകുറിച്ചും രാമലീല എന്ന സിനിമയെക്കുറിച്ചും ടോമിച്ചൻ മുളകുപാടം എന്ന

moneykilukam-t

നിയമപരമായി എങ്ങിനെ റെന്റ് എ കാർ ബിസിനസ് നടത്താം

റെന്റ് എ കാർ ബിസിനസിനെ കുറിച് നമുക്കറിയാം, പക്ഷെ നമ്മുടെ നാട്ടിൽ ഈ ബിസിനസ് നടന്നുകൊണ്ടിരുന്നത് കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര തന്നെസൃഷ്ടിച്ചുകൊണ്ടാണ് , റെന്റ് എ കാർ ബിസിനസ് എങ്ങിനെ നിയമ വിധേയമായി ചെയ്യാം, കൊച്ചിയിലെ എവിഎസ് എന്ന സ്ഥാപനമാണ് അത്തരത്തിൽ ഒരു മാതൃകതന്നെ സൃഷ്ടിച്ചത് .

welcome-gst-t

വെൽക്കം ജിഎസ്ടി

ജിഎസ്ടി എന്ന ചുരുക്കെഴുത്തിലൂടെ അറിയപ്പെടുന്ന ചരക്ക് സേവന നികുതി യാഥാര്‍ഥ്യമാകുമ്പോഴും എന്താണ് ജിസ്എടി... എന്ത് ഫലമുണ്ടാക്കും... എങ്ങനെ പ്രതിഫലിക്കും എന്ന് അറിയാത്തവരാണ് ഒരുപക്ഷെ ഭൂരിഭാഗവും. പലിശയും പലിശയ്ക്കു കൂട്ടുപലിശയും അതിന്‍മേല്‍ അടുത്ത പലിശയും എന്ന് പറയുന്നതുപോലെ പലനികുതി ഭാരം ഇനിയില്ല. ഒറ്റ

otta-nikuthi-t

ഇനി ഒറ്റ നികുതി

ചരക്കുസേവന നികുതി നിലവിൽ വരുകയാണ് , നിലവിലുള്ള നികുതിസംഭൃതയത്തിൽ ഒരു മാറ്റം അതാണ് ജിഎസ്ടി അഥവാ ചരക്കുസേവന നികുതി , എന്താണ് ജി എസ് ടി, ജി എസ് ടി വരുന്നതോടെ ഉണ്ടാകാൻപോകുന്ന മാറ്റങ്ങളെന്തെല്ലാം കേന്ദ്ര സംസ്ഥന സർക്കാരുകൾ ഈടാക്കിയിരുന്ന വിവിധ നികുതികൾ ഇല്ലാതാക്കുകയാണ് പകരംവരുന്നതാണ് ജി എസ് ടി അഥവാ

gst-faq

ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ജിഎസ്ടി, അഥവാ ചരക്കുസേവന നികുതി , ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടായിട്ടാണ് ജിഎസ്ടി കണക്കാക്ക പെടുന്നത്, എന്താണ് ജിഎസ്ടി. ജിഎസ്ടി വരുമ്പോൾ നമ്മുടെ നിലവിലെ നികുതി ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെന്തൊക്കെ, ഈ മാറ്റങ്ങൾ എങ്ങിനെ വ്യാപാരികളെ സ്വാധിനിക്കും, ആത്യന്തീകമായി ജനങ്ങളെ

suspence-29-6

തുടരുന്ന സസ്പെൻസ്

പൾസർ സുനിയെന്ന വില്ലന്റെ അറസ്റ്റോടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയിടത്താണ് നടി ആക്രമിക്കപ്പെട്ട സംഭവം പുതിയ വഴിയിലേയ്ക്ക് തിരിഞ്ഞത്. സംഭവത്തിനു പിന്നിൽ ഗൂഡാലോചനയുണ്ടെന്ന സംശയത്തിലേയ്ക്ക് പൊലീസ് എത്തിയതാകട്ടെ പൾസർ സുനിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്ന ജിൽസൺ എന്ന പ്രതിയിൽ നിന്ന് ലഭിച്ച ചില വിവരങ്ങളിൽ

pf-program-t

പി എഫ് പ്രശ്നങ്ങൾ പരിഹാരങ്ങൾ

പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി നാലരക്കോടി അംഗങ്ങളുള്ള വലിയ സ്ഥാപനമാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ . ഇ പി എഫ് ഓ നൽകുന്ന സേവനങ്ങളെകുറിച്ച് പലരും അജ്ഞരാണ് . പ്രൗഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരം നൽകാൻ കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ ഡോ വി പി ജോയ് ആണ് എവിടെ അതിഥിയായി

special-programme

എല്ലാം ശരിയാക്കിയോ എൽഡിഎഫ് ?

എൽ.ഡി.എഫ് വരും, എല്ലാം ശരിയാകുമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ മേയ് 25ന് പിണറായി സർക്കാർ അധികാരമേറ്റത്. പക്ഷെ 12 മാസത്തിനിടെ രണ്ടുമന്ത്രിമാരുടെ രാജി, സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയതുൾപ്പടെ വിടാതെ പിന്തുടർന്ന വിവാദങ്ങൾ ,വാളയാറിൽ സഹോദരിമാർ പീ‍ഡിപ്പിക്കപ്പെട്ടതുൾപ്പടെ കുട്ടികൾക്കും

eid

പാട്ടിന്റെ പെരുന്നാൾ

വ്രതാനുഷ്ഠാനത്തിന്‍റെ പുണ്യവുമായി ഇന്നുചെറിയ പെരുനാള്‍. ഒരുമാസം നീണ്ട നോമ്പിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം സമൂഹം ഇന്ന് ചെറിയ പെരുനാള്‍ ആഘോഷിക്കുകയാണ്. ഇന്ന് ഈ സന്തോഷവേളയിൽ നമ്മോടൊപ്പം ചേർന്നത് മാപ്പിളപാട്ടിന്റെ സുൽത്താനായ എരിഞ്ഞോളി മൂസയാണ്.

kummanam-t

കുമ്മനം ഒരു ട്രോൾ യാത്ര

സമീപകാലത്തു സമൂഹ മാധ്യമങ്ങളിൽ ഏറ്റവും അതികം നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാവാണ് ബി ജെ പി സംസഥാന അദ്ധ്യേക്ഷൻ കുമ്മനം രാജശേഖരൻ . കുമ്മനം ട്രോളുകാരുടെ പ്രീയപ്പെട്ട താരമായത്, അല്ലെങ്കിൽ ഇരയായത് കൊച്ചിമെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം യാത്രചെയ്ത ശേഷം ആണ് . യാത്ര പൂർത്തിയാകും മുമ്പുതന്നെ കുമ്മനം

ashayum-serinayum

ഗൗതമിയുടെ നഷ്ടം, എന്റെ ഭാഗ്യമായി: ആശാ ശരത്

വിശ്വാസപൂർവം മൻസൂറിന്റെ വിശേഷങ്ങൾ താരറാണി സെറീന വഹാബും മലയാളത്തിന്റെ പ്രിയങ്കരി ആശാ ശരത്തും മനോരമ ന്യൂസിനോട് പങ്കുവച്ചു. ഇത് ഗൗതമി ചെയ്യേണ്ട കഥാപാത്രമായിരുന്നു. അവരുടെ ചില വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം എത്താൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഫാത്തിബി എന്ന കഥാപാത്രത്തിലേക്ക് താൻ എത്തുന്നതെന്ന് ആശ ശരത്ത്

aghosha-ravukal

ആഘോഷ രാവുകൾ

ഈ പെരുന്നാൾ രാവിൽ അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട താരങ്ങൾ വിനയ് ഫോർട്ട് , ആസിഫ് അലി ഹണി റോസ് എന്നിവർ ചേരുന്നു

dr-padmakumar-special-24-6

പനിച്ചു വിറച്ച് കേരളം

സംസ്ഥാനമൊന്നാകെ പടര്‍ന്നുപിടിക്കുന്ന വിവിധതരം പനികളെ എങ്ങനെയാണ് നേരിടേണ്ടത്.? എന്ത് ചികില്‍സ തേടണം? എന്ത് മുന്‍കരുതലുകള്‍ സ്വീകരിക്കണം. ? ഞാനും നിങ്ങളും ഉത്തരം തേടുന്ന ചോദ്യങ്ങളാണിത്. പതിമൂന്നു ലക്ഷത്തിലധികം പേര്‍ പനി ബാധിച്ച് ഇതുവരെ ചികില്‍സ തേടിയെന്നാണ് കണക്ക്. മുന്‍പെങ്ങുമില്ലാത്തവിധം പനിമരണവും

Money-Kilukkam-180617

യോഗയുടെ വഴിയിൽ നൂതൻ മനോഹർ

നല്ലത് പഠിപ്പിക്കുക, ആ അധ്യാപനം വഴി ആരോഗ്യവും സന്തോഷവും പ്രധാനം ചെയ്യുക.കാശുണ്ടാക്കുക ഉപജീവനം നടത്തുക. എന്നാൽ എല്ലാഅധ്യാപനത്തിനും ഈ ശൈലി അനുവർത്തിക്കാൻ കഴിയില്ല. നിങ്ങൾ നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കുന്നു അതാണ് യോഗ. ഈ വാക്കുകൾ ഒരു യോഗാചാര്യന്റെ അല്ല, ഒരു കോർപറേറ്റ് വനിതയുടേതാണ്. പേര് നൂതൻ മനോഹർ.

metro-t

മനം നിറച്ച് മെട്രോ

കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർക്കാനാണ് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ പ്രധാന മന്ത്രി വന്നിറങ്ങിയത്. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഉജ്വല സ്വീകരണം . പ്രധാനമന്ത്രിയുടെ വരവിന് ഏറെ മുമ്പേ പക്ഷെ കാത്തിരിപ്പ് തുടങ്ങിയിരുന്നു . പാലാരിവട്ടം മുതൽ

metro-kochi-t

മെട്രോ കൊച്ചി

ഭൂമിക്കും ആക്ഷത്തിനുമിടയിൽ ഒരു യാത്ര പാത , കേവലം പുതിയൊരു ഗതാഗത മാർഗം എന്നതിലപ്പുറം പുതിയൊരു യാത്രസംസ്കാരം കൂടിയാണ് നഗരനിരത്തുകളുടെ മുകളിൽ ഉയർന്ന തൂണിലൂടെ മെട്രോ കുതിക്കുമ്പോൾ കൊച്ചിക്കു സ്വന്തമാക്കുന്നത് , കേരള വികസനചരിത്രത്തിലെ അതി പ്രധാനമായ വികസനം എന്ന് വിശേഷിപ്പിക്കാവുന്ന മെട്രോ പുരോഗമനകരമായ