
'ക്ഷമ ദൗര്ബല്യമായി കാണരുത്'; അനധികൃത ഫ്ലക്സ് ബോര്ഡ് വിഷയത്തില് ഹൈക്കോടതി
അനധികൃത ഫ്ലക്സ് ബോര്ഡ് വിഷയത്തില് സര്ക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. ക്ഷമ ദൗര്ബല്യമായി കാണരുതെന്ന് കോടതി. സത്യവാങ്മൂലം സമര്പ്പിക്കാത്തതിന് വ്യവസായ സെക്രട്ടറിയെ കോടതി രൂക്ഷമായി വിമര്ശിച്ചു. high court on illegal flex board