തൃശൂര് പൂരം: വടക്കുന്നാഥ ക്ഷേത്രത്തന്റെ തെക്കേഗോപുര വാതില് തുറന്നു
തൃശൂര് പൂരത്തിന് മുന്നോടിയായി വടക്കുന്നാഥ ക്ഷേത്രത്തന്റെ തെക്കേഗോപുര വാതില് തുറന്നു. കൂറ്റൂര് നൈതലക്കാവ് ഭഗവതി...

തൃശൂര് പൂരത്തിന് മുന്നോടിയായി വടക്കുന്നാഥ ക്ഷേത്രത്തന്റെ തെക്കേഗോപുര വാതില് തുറന്നു. കൂറ്റൂര് നൈതലക്കാവ് ഭഗവതി...
തൃശൂരിന്റെ ഗജകേസരി ശിവസുന്ദറിന്റെ ഓര്മകള്ക്കായി സ്പെഷല് കുടകളും.തെക്കേഗോപുര നടയില് തലയെടുപ്പോടെ കഴിഞ്ഞ പൂരത്തിന്...
ഭാരതപ്പുഴക്കായി ചിത്രം വരച്ച് ചിത്രകാരന്മാരുടെ കൂട്ടായ്മ. പുഴയില് നിന്ന് ശേഖരിച്ച കല്ലുകളും മണ്ണും ഉപയോഗിച്ചാണ്...
മാനത്ത് അമിട്ടുകള് വിരിയിച്ച് തൃശൂര് പൂരം സാംപിള് വെടിക്കെട്ട്. പൂരനഗരത്തെ പ്രകമ്പനം കൊള്ളിച്ചുള്ള സാംപിള്...
തൃശൂര് പാറമേക്കാവ് അഗ്രശാലയില് ആനച്ചമയങ്ങളുടെ പ്രദര്ശനം തുടങ്ങി. ആലവട്ടവും വെണ്ചാമരവും കുടകളും ദേശക്കാര്ക്ക്...
തൃശൂര് പൂരത്തിന് കനത്ത സുരക്ഷയൊരുക്കി പൊലീസ്. തേക്കിന്ക്കാട് മൈതാനം. അഞ്ചു മേഖലകളായി തിരിച്ചാണ് സുരക്ഷ. 3500...
കാര്ഷിക സംസ്കാരത്തിന്റെ നിറ കാഴ്ചകളുമായി പ്രകൃതി– ആഗോള ജൈവ സംഗമത്തിന് കോട്ടയത്ത് തുടക്കം. സിഎംഎസ് കോളജ്...
കൊടുങ്ങല്ലൂര് അഴീക്കോട് മുനക്കല് ബീച്ച് ഫെസ്റ്റിവലിന് എത്തിയ യുവതിയെ കടലില് വീണ് കാണാതായി. ബീച്ചില് ശക്തമായ...
തൃശൂര് ഗവണ്മെന്റ് എന്ജിനീയറിങ് കോളജില് ഇരുന്നൂറോളം വിദ്യാര്ഥികള്ക്ക് മഞ്ഞപിത്തം. അടുത്തയാഴ്ച സര്വകലാശാല...
കയറിന്റെ ചരിത്രവും പ്രാധാന്യവും പറയാൻ കയറിൽ തീർത്ത പ്രതിഷ്ഠാപനവുമായി കൊച്ചിയിൽ പ്രദർശനം. മുംബൈ മലയാളിയായ ലക്ഷ്മി...
തൃശൂര് പൂരത്തില് പങ്കെടുക്കുന്ന എട്ടു ഘടകക്ഷേത്രങ്ങള്ക്കുള്ള ടൂറിസം വകുപ്പിന്റെ ധനസഹായം ഒരുവര്ഷമായി...
തൃശൂര് പൂരത്തെക്കുറിച്ച് റസൂല് പൂക്കുട്ടി ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം തൃശൂരില് നടന്നു. തൃശൂര് പൂരം എന്ന...
തൃശൂര് പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റുന്നത് കുട്ടിചന്ദ്രശേഖരൻ. ശിവസുന്ദറിന്റെ വലത്തേക്കൂട്ടായി തൃശൂര്...
കോട്ടയം പ്ലാന്റേഷന് കോര്പറേഷന് സമീപം കെ.കെ.റോഡില് ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. റോഡിന്റെ ഒരുഭാഗം...
കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയരക്ടര് ഫാ.തോമസ് പീലിയാനിക്കല് ഒളിവിലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം....
പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിൽ കുന്നിടിച്ച് നിരത്തിയ മണ്ണുമാഫിയയ്ക്ക് ഒത്താശചെയ്ത ഉദ്യോഗസ്ഥര് ഒടുവില്...
ഗുരുവായൂര് ക്ഷേത്രത്തിലെ പ്രസാദ ഊട്ടില് ദേവസ്വം ബോര്ഡ് വരുത്തിയ മാറ്റം പിന്വലിക്കണമെന്ന് ക്ഷേത്രം തന്ത്രി...
കൊച്ചി കലൂരിൽ നിർമാണത്തിനിടെ കെട്ടിടം ഇടിഞ്ഞ് താഴ്ന്ന് റോഡ് തകർന്ന സംഭവത്തിൽ അറ്റകുറ്റപണിക്കുള്ള പണം സ്വകാര്യ...
അവധിക്കാലം ആഘോഷത്തിന്റെ കാലമാക്കാന് സര്ക്കാര് യു.പി സ്കൂളില് ഒരു കുട്ടിക്കൂട്ടം. ആലപ്പുഴ എടത്വായ്ക്ക് സമീപം...
തൃശൂര് പൂരത്തിന്റെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് സാക്ഷ്യം വഹിക്കുന്ന ഇലഞ്ഞിമരം പൂത്തു. പതിവില് കൂടുതലായി...
കൊച്ചി കലൂരില് നിര്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്ന പ്രദേശത്ത് വീണ്ടും വലിയതോതില് മണ്ണിടിയാന്...
ആലപ്പുഴയിലെ വെണ്മണി പഞ്ചായത്തിനെയും പത്തനംതിട്ടയിലെ പന്തളം നഗരസഭയെയും ബന്ധിപ്പിക്കുന്ന കടത്തുവള്ളം അപകടാവസ്ഥയില്....
കൊച്ചി തേവരയിൽ കുമ്പളം കായലിന് കുറുകെ 74കോടി രൂപ ചിലവഴിച്ചു പിഡബ്യുഡി നിർമ്മിച്ച കണ്ണങ്ങാട്ട് പാലം...
എല്ലാം സ്മാര്ട്ടായി കൊണ്ടിരിക്കുന്ന ഈ കാലത്ത് വീട്ടിലെ മുഴുവന് ഇലക്ട്രോണിക് ഉപകരണങ്ങളും ഒറ്റ ക്ലിക്ക് കൊണ്ട്...
തളരാത്ത മനസുമായി കുട്ടനാട്ടുകാരന് നീന്തിക്കയറിയത് ലിംക ബുക്ക് ഓഫ് റിക്കാര്ഡ്സില്. കൈനകരി സ്വദേശി ബാബുരാജാണ്...
തൃശൂര് പൂരത്തിന്റെ നിറപകിട്ടിനായി ദേശങ്ങളില് ഒരുങ്ങുന്നത് രണ്ടായിരം കുടകളാണ്. സൂറത്തില് നിന്ന് പ്രത്യേക തരം തുണി...
വനംവകുപ്പിന്റെ എതിര്പ്പിനെ തുടര്ന്ന് നിലച്ച കൊച്ചി–ധനുഷ്കോടി ദേശീയ പാതയുടെ നിര്മാണം പുനരാരംഭിച്ചു. ഏലം...
തൃശൂര് ശക്തന്തമ്പുരാന് പച്ചക്കറി മാര്ക്കറ്റില് ഒരു ഡസന് ശുചിമുറികള് പണിയാനുള്ള കോര്പറേഷന്റെ നീക്കം...
രോഗികള്ക്ക് സാന്ത്വനമായി മനുഷ്യാവകാശ കമ്മീഷന് ചെയര്മാന്റെ സംഗീതവിരുന്ന്. എറണാകുളം ജനറല് ആശുപത്രിയിലെ...
കോലഞ്ചേരി സിന്തൈറ്റിൽ സിഐടിയു സമരത്തിനെതിരെ തൊഴിലാളികളുടെ കൂട്ടായ്മ രംഗത്ത്. സേവ എന്ന സംഘടനയ്ക്ക് രൂപം നൽകിയ...
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ ഒരു മാസത്തിന്റെ ഇടവേളയിൽ രണ്ടാമതും തൊഴിൽമേള. കേന്ദ്ര...
കോട്ടയം വൈക്കം മറവന്തുരുത്ത് പഞ്ചായത്തില് വീണ്ടും ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടി വ്യാപക നാശനഷ്ടം. തുടര്ച്ചയായി...
പൂരപറമ്പുകള്ക്ക് സ്വര്ണകാന്തി പകരുന്ന ഒന്നാണ് നെറ്റിപ്പട്ടം. നൂറോളം നെറ്റിപ്പട്ടങ്ങളാണ് തൃശൂരില് ഓരോ വര്ഷവും...
തൃശൂര് പൂരത്തിന് നാളെ കൊടികയറും. പൂരം വെടിക്കെട്ട് കഴിഞ്ഞ വര്ഷത്തേതു പോലെ മാറ്റമില്ലാതെ നടക്കും. ക്രമീകരണങ്ങള്...
ദീര്ഘനാളത്തെ കാത്തിരിപ്പിനൊടുവില് ഇടുക്കി കല്ലാര്കുട്ടി അണക്കെട്ടില് ഹൈഡല് ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു....
കോട്ടയം വൈക്കം കരിയാര് സ്പില്വെ മുന്നറിയിപ്പില്ലാതെ തുറന്നതോടെ പ്രദേശത്തെ കാര്ഷികമേഖല ഓരു വെള്ള ഭീഷണിയില്....
ആദിവാസി ക്ഷേമത്തിനായി സര്ക്കാരുകള് കോടികള് മുടക്കുമ്പോളും പട്ടിണി വിട്ടുമാറാതെ അടിമാലി പഞ്ചായത്തിലെ...
കൊച്ചി ലേ മെറിഡിയനിലെ പഞ്ചാബി ഭക്ഷ്യമേളയ്ക്ക് പ്രിയമേറുന്നു. പ്രശസ്ത ഷെഫ് പവന്പാല് സിങ്ങിന്റെ കൈപ്പുണ്യം...
സംസ്ഥാന സര്ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയ്ക്ക് കൈത്താങ്ങുമായി കൊച്ചിൻ ദേവസ്വം ബോര്ഡ്. ഇന്നു മുതല് തൃശൂര്...
കുട്ടനാട്ടിലെ വരള്ച്ച ബാധിച്ച പാടശേഖരങ്ങളില്നിന്ന് കൃഷിനാശത്തിന്റെ കൃത്യമായ കണക്കെടുക്കുന്നതിന് കൃഷിവകുപ്പ്...
കുറിഞ്ഞിപ്പൂക്കാലത്തിന് മുന്നോടിയായി മൂന്നാറില് പൊലീസിന്റെയും പഞ്ചായത്തിന്റെയും ഗതാഗത പരിഷ്ക്കാരങ്ങള് തുടരുന്നു....
ആലപ്പുഴ പത്തിയൂരില് എള്ളുകൃഷിയില് നൂറുമേനി വിളയിച്ച് കുടുംബശ്രീ പ്രവര്ത്തകര്. എള്ളിനൊപ്പം നാടിന് അത്ര...
സർക്കാരിന്റെ അനുമതി കിട്ടിയാലുടൻ പുതുവൈപ്പ് എൽപിജി സംഭരണശാലയുടെ നിർമാണം ആരംഭിക്കുമെന്ന് ഐഒസി. ടെർമിനൽ നിർമാണവുമായി...
കോട്ടയം മാന്നാനം കെ.ഇ കോളജിൽ വിദ്യാർഥി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിയായ പ്രേം സാഗറാണ്...
തനിനാടന് ഭക്ഷണം വിളമ്പുന്ന ഒരു ഹോട്ടലുണ്ട് കോതമംഗലത്ത്. വാരപ്പെട്ടിയിലെ ഇൗ അമ്മച്ചിക്കടയിലേക്ക് നൂറുകണക്കിന് പേരാണ്...
ഹയര്സെക്കന്ഡറി കൊമേഴ്സ് അധ്യാപക തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്നാരോപണം. പരീക്ഷ...