കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക ഇറങ്ങി. കണ്ണൂരില്‍ ടി.ഒ. മോഹനന്‍ മത്സരിക്കും. പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍, ഉടുമ്പന്‍ചോല അഡ്വ.സേനാപതി വേണു, ഇടുക്കി റോയ് കെ.പൗലോസ്, പീരുമേട് അഡ്വ.സിറിയക് തോമസ്, കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. ആര്‍. ചന്ദ്രശേഖരന് സീറ്റില്ല. എല്‍ദോസ് കുന്നപ്പിള്ളിലിനും സീറ്റില്ല. തിരിച്ചടിയായത് കേസ് മാത്രമല്ലെന്നും വിജയസാധ്യതയില്ലെന്നതും തിരിച്ചടിയായി.
തൃപ്പൂണിത്തുറ–ദീപക് ജോയ്
കായംകുളം–എം.ലിജു
ഉദുമ – കെ. നീലകണ്ഠൻ
തൃക്കരിപ്പൂർ – സന്ദീപ് വാര്യർ
കല്ല്യാശ്ശേരി – രാജീവൻ കപ്പച്ചേരി
കണ്ണൂർ – അഡ്വ. ടി.ഒ. മോഹനൻ
മട്ടന്നൂർ – ചന്ദ്രൻ തില്ലങ്കേരി
Also read: സ്വതന്ത്രനായി മത്സരിക്കില്ല; പാര്‍ട്ടിയ്ക്ക് വിധേയനായി തുടരും: ‘കൈ’ വിടാതെ സുധാകരന്‍
പട്ടാമ്പി – ടി.പി. ഷാജി
ഷൊർണൂർ – പി. ഹരിഗോവിന്ദൻ
കുന്നംകുളം – അജയ് മോഹൻ
വടക്കാഞ്ചേരി – വൈശാഖ് നാരായണസ്വാമി
പെരുമ്പാവൂർ – മനോജ് മൂത്തേടൻ
വൈപ്പിൻ – ടോണി ചമ്മണി
കൊച്ചി – മുഹമ്മദ് ഷിയാസ്
തൃപ്പൂണിത്തുറ – ദീപക് ജോയ്
ദേവികുളം (എസ്.സി) – എഫ്. രാജ
ഉടുമ്പൻചോല – അഡ്വ. സേനാപതി വേണു
ഇടുക്കി – റോയ് കെ. പൗലോസ്
പീരുമേട് – അഡ്വ. സിറിയക് തോമസ്
ഏറ്റുമാനൂർ – നാട്ടകം സുരേഷ്
കാഞ്ഞിരപ്പള്ളി – പ്രഫ. റോണി കെ. ബേബി
പൂഞ്ഞാർ – സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)
ആലപ്പുഴ – എ.ഡി. തോമസ്
കായംകുളം – എം. ലിജു
ചെങ്ങന്നൂർ – എബി കുറിയാക്കോസ്
റാന്നി– പഴകുളം മധു
ആറന്മുള – അബിൻ വർക്കി
കോന്നി – പ്രഫ. സതീഷ് കൊച്ചുപറമ്പിൽ
അടൂർ (എസ്.സി) – അഡ്വ. ശാന്തകുമാര്‍
ചടയമംഗലം – എം.എം. നസീർ
വർക്കല – വർക്കല കഹാർ
നെടുമങ്ങാട് – മീനങ്കൽ കുമാർ
വാമനപുരം – സുധീർഷ പാലോട്
കഴക്കൂട്ടം – ശരത്‌ചന്ദ്ര പ്രസാദ്
നേമം – കെ.എസ്. ശബരിനാഥൻ
അരുവിക്കര – വി.എസ്. ശിവകുമാർ
പാറശ്ശാല – നെയ്യാറ്റിൻകര സനൽ
കാട്ടാക്കട – എം.ആർ. ബൈജു
നെയ്യാറ്റിൻകര – എൻ. ശക്തൻ