‘നടുറോഡില്‍ അശ്ലീല ഭീഷണി’; യദുവിനെതിരെ നടിയുടെ വെളിപ്പെടുത്തല്‍
തിരുവന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട തര്‍ക്കം തുടരവേ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി റോഷ്ന ആന്‍ റോയ്. മലപ്പുറത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രയില്‍ ഡ്രൈവര്‍ യദുവില്‍ നിന്ന് തനിക്ക് സമാനമായ മോശം അനുഭവം ഉണ്ടായെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം