അനിയത്തിക്ക് കിടിലന്‍ സർപ്രൈസ് ഒരുക്കി ഉത്തര ശരത്ത്
കീര്‍ത്തനയുടെ വിവാഹനിശ്ചയത്തിന് സർപ്രൈസ് ഡാൻസ്
ആശ ശരത്തിന്‍റെ രണ്ടാമത്തെ മകളാണ് കീർത്തന
ഡാന്‍സിന്‍റെ ഭാഗമായി ഉത്തരയുടെ ഭർത്താവ് ആദിത്യയും
സോഷ്യല്‍ മീഡിയയില്‍ ഡാന്‍സ് ട്രെന്‍ഡിങ്
ഇതുവരെ ഡാൻസ് വീഡിയോ 10 ലക്ഷത്തിലധികം പേര്‍ കണ്ടു
സഹോദരിമാര്‍ ഒന്നിച്ചുള്ള ഡാന്‍സിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം
താരം അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്
കീർത്തനയുടെ വിവാഹനിശ്ചയം അടുത്തിടെ കൊച്ചിയിലാണ് നടന്നത്
ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു
Image Credit: Asha Sharath,Uthara sharath,Keerthana Sharath Insta page