SURIYA

നടൻ സൂര്യ പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധേയമാകുന്നു

04 June 2026
SURIYA

ആർജെ ബാലാജിക്കെതിരെയുള്ള സൂര്യ ആരാധകരുടെ പ്രതിഷേധത്തിനിടെയാണ് സ്റ്റോറി

04 June 2026
SURIYA

'സ്നേഹത്തോടെ നയിക്കുക, ദയയുള്ളവരായിരിക്കുക, ഉദാരമനസ്കത പുലർത്തുക'

04 June 2026
SURIYA

എന്നാണ് സൂര്യ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്

04 June 2026
SURIYA

സൂര്യയുടെ പക്വതയാർന്ന പ്രതികരണമാണ് ഇതെന്നാണ് സിനിമാ നിരീക്ഷകര്‍ വിലയിരുത്തുന്നത്

04 June 2026
SURIYA

ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ ആർജെ ബാലാജി വിജയ്‌യെ സന്ദർശിച്ചിരുന്നു

04 June 2026
SURIYA

'കറുപ്പ്' എന്ന സിനിമയുടെ തുടക്കം വിജയ്‌യിലൂടെ ആണെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു

04 June 2026
SURIYA

ഇതാണ് വിവാദങ്ങൾക്ക് കാരണമായത്

04 June 2026
SURIYA

സിനിമയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്ന സൂര്യയെ തഴഞ്ഞുവെന്നും

04 June 2026
SURIYA

വിജയ് മുഖ്യമന്ത്രിയായപ്പോൾ ബാലാജി ക്രെഡിറ്റ് അദ്ദേഹത്തിന് നൽകിയെന്നുമായിരുന്നു ആരാധക വിമര്‍ശനം

04 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story