ലബനനില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ യുഎസുമായി നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങളില്‍ നിന്നും പിന്‍മാറുകയാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്‍റെ ഫോണ്‍വിളി
ലെബനന് എതിരെ ഇനിയും ആക്രമണം നടത്തിയാല്‍ രാജ്യാന്തര തലത്തില്‍ ഇസ്രയേല്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നും യുഎസ് സഹായിക്കാന്‍ വരില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി