NAYANTHARA

ചക്കുളത്തുകാവിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷ് ശിവനും

02 June 2026
NAYANTHARA

ചൊവാഴ്ച ഉച്ചപൂജ സമയത്താണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്

02 June 2026
NAYANTHARA

ക്ഷേത്രത്തിൽ ഇരുവരുടെയും പേരിലും നക്ഷത്രത്തിലും പ്രത്യേക അലങ്കാര പൂജയ്ക്ക് വഴിപാട് കഴിച്ചു

02 June 2026
NAYANTHARA

ലളിതമായ വേഷത്തിൽ എത്തിയ ഇരുവരും ക്ഷേത്രാചാരങ്ങൾ പാലിച്ചാണ് ദർശനവും പൂജകളും നിർവഹിച്ചത്

02 June 2026
NAYANTHARA

ഒരിടവേളയ്ക്ക് ശേഷം നയൻ‌താര വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്

02 June 2026
NAYANTHARA

നിവിൻ പോളി നായകനാകുന്ന 'ഡിയർ സ്റ്റുഡന്റ്സ്' എന്ന ചിത്രത്തിലൂടെയാണ് നയൻതാരയുടെ മടങ്ങിവരവ്

02 June 2026
NAYANTHARA

നീണ്ട ഏഴു വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ജൂൺ 9-നായിരുന്നു വിഘ്നേഷും നയൻതാരയും വിവാഹിതരായത്

02 June 2026
NAYANTHARA

തുടർന്ന് അതേവർഷം ഒക്ടോബർ 9-ന് വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചു

02 June 2026
NAYANTHARA

ഉയിര്, ഉലക് എന്ന് പേരിട്ടിരിക്കുന്ന ഈ കൺമണികളുടെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് imagecourtesy: nayanthara/insta

02 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story