ദുവ ലിപ ചിരിച്ചതല്ലേ...
ഫാഷന്‍ ലോകത്ത് പുതിയ ട്രെന്‍ഡ് സൃഷ്ടിച്ച് ദുവ ലിപ
ഹോളിവുഡ് നടൻ കല്ലം ടേണറുമായി താരം വിവാഹിതയായി
വിവാഹം ചരിത്രപ്രസിദ്ധമായ ഓൾഡ് മേരിലിബോൺ ടൗൺ ഹാളില്‍
വിവാഹത്തേക്കാൾ വൈറലായത് ദുവ ലിപയുടെ വസ്ത്രം
താരം ധരിച്ചത് സ്കിയാപറെല്ലിയുടെ കസ്റ്റം കൂച്ചർ ഡിസൈൻ
ഐവറി നിറത്തിലുള്ള ടെയ്ലർഡ് ബ്ലേസറിനൊപ്പം അസമമായ ഡിസൈനിലുള്ള സ്കർട്ടും
സ്വർണ ബട്ടണുകളും സ്റ്റേറ്റ്മെന്റ് ഹാറ്റും ഹൈലൈറ്റ്
രാജകീയ പ്രൗഡി നല്‍കി ബൾഗാരി ആഭരണങ്ങള്‍
ട്രെന്‍ഡിങ്ങായി കല്ലം ടേണറുടെ ലുക്കും
Image Credit: 'dua lipa crave'