MODERN WAY OF DATING

'ഗോസ്റ്റിങ്' ഔട്ട് - ഇപ്പോള്‍ ട്രെന്‍ഡ് 'പഫർ-ഫിഷിംഗ്'

01 June 2026
MODERN WAY OF DATING

എന്താണ് പഫർ-ഫിഷിംഗ് ?

01 June 2026
MODERN WAY OF DATING

റിലേഷൻഷിപ്പ് സീരിയസാകുമ്പോൾ പെട്ടെന്ന് അകന്നാല്‍ അത് പഫർ-ഫിഷിംഗ്

01 June 2026
MODERN WAY OF DATING

ജീവന് ഭീഷണിയുണ്ടാകുമ്പോള്‍ ശരീരം വീർപ്പിക്കുന്ന പഫർ ഫിഷിനെപ്പോലുള്ള പെരുമാറ്റമാണിത്

01 June 2026
MODERN WAY OF DATING

തുടക്കത്തിൽ ഇത്തരക്കാര്‍ വളരെ സ്നേഹവും കരുതലും കാണിക്കും

01 June 2026
MODERN WAY OF DATING

ബന്ധം വൈകാരിക അടുപ്പത്തിലേയ്ക്ക് വളരുമ്പോൾ പിന്നോട്ടുപോകും

01 June 2026
MODERN WAY OF DATING

പങ്കാളിയുടെ ചെറിയ കുറവുകൾ വലുതാക്കി കാണുക, ആശയവിനിമയം കുറയ്ക്കുക, പെട്ടെന്ന് അപ്രത്യക്ഷമാവുക ഇവ ലക്ഷണങ്ങള്‍

01 June 2026
MODERN WAY OF DATING

ഇത്തരക്കാര്‍ക്ക് ഹോട്ട് ആൻഡ് കോൾഡ് സ്വഭാവം ; ആദ്യം അടുക്കും; പിന്നീട് അതിൽ നിന്ന് ഒഴിയും

01 June 2026
MODERN WAY OF DATING

ബാല്യകാലത്തെ വൈകാരിക അവഗണന, സുരക്ഷിതമല്ലാത്ത ബന്ധങ്ങളിലെ അനുഭവങ്ങൾ എന്നിവ ഈ സ്വഭാവത്തിന് കാരണമാകാം

01 June 2026
MODERN WAY OF DATING

ഇവർ സ്നേഹമില്ലാത്തവരോ ചതിക്കുന്നവരോ ആവണമെന്നില്ല; ‍ വികാരങ്ങളെ നേരിടാനുള്ള വൈമുഖ്യം ഈ പെരുമാറ്റത്തിന് കാരണം

01 June 2026
MODERN WAY OF DATING

പഫർ ഫിഷിംഗ് എന്ന പദം അവതരിപ്പിച്ചത് എഴുത്തുകാരിയും സൈക്കോതെറാപ്പിസ്റ്റുമായ കാറ്റി മോർട്ടൺ

01 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story