തലോറയിൽ ഈച്ചശല്യം രൂക്ഷം; കാട വളർത്തൽ കേന്ദ്രത്തിനെതിരെ നാട്ടുകാർ
കണ്ണൂർ തളിപ്പറമ്പ് തലോറയിലെ വീടുകളിൽ ഈച്ച ശല്യം കാരണം ജനങ്ങൾ ദുരിതത്തിൽ. സമീപത്തെ കാട വളർത്തു കേന്ദ്രത്തിൽ മാലിന്യം...

കണ്ണൂർ തളിപ്പറമ്പ് തലോറയിലെ വീടുകളിൽ ഈച്ച ശല്യം കാരണം ജനങ്ങൾ ദുരിതത്തിൽ. സമീപത്തെ കാട വളർത്തു കേന്ദ്രത്തിൽ മാലിന്യം...
വയനാട് പടിഞ്ഞാറത്തറ പന്തിപ്പൊയില് മിനി സ്റ്റേഡിയത്തിന്റെ നവീകരണം നടപ്പിലായില്ല. ഇരുപത്തഞ്ച് ലക്ഷം രൂപ മൂന്ന് വര്ഷം...
പാലക്കാട് ഒറ്റപ്പാലം അനങ്ങൻമല പ്രദേശത്തെ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ സബ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ ഇടക്കാല...
കോഴിക്കോട് ഗോതീശ്വരം കടല്തീരത്ത് പരീക്ഷണാടിസ്ഥാനത്തില് ഗാബിയോണ് ബോക്സ് മാതൃകയില് വലകെട്ടി നിര്മിച്ച കടല്ഭിത്തി...
വയനാട് ബത്തേരി മൂലങ്കാവിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പ്രദേശത്തെ കൃഷിയിടത്തിൽ വൻ നാശമാണ് കാട്ടുകൊമ്പൻ...
കാസര്കോട് ജില്ലയിലെ പശുക്കളില് ചര്മമുഴ രോഗം വ്യാപിക്കുന്നതില് നടപടിയുമായി മൃഗസംരക്ഷണവകുപ്പ്. രോഗ...
കണ്ണൂർ കുഞ്ഞിമംഗലം -പുതിയ പുഴക്കര റോഡിലൂടെയുള്ള യാത്ര ദുസ്സഹമാകുന്നു. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ...
കാസർകോട് വലിയപറമ്പ കടല് തീരത്തെത്തുന്ന സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി പഞ്ചായത്ത് ജാഗ്രതാ സമിതി. കോവിഡ്...
വിലയില്ലാത്തതിനാൽ വിളവെടുത്ത വാഴക്കുലകൾ വിൽക്കാൻ സാധിക്കാതെ കർഷകർ ദുരിതത്തിൽ. കണ്ണൂർ ചെറുപുഴയിൽ പഴുത്ത വാഴക്കുലകൾ...
വയനാട് ബാണാസുരസാഗര് അണക്കെട്ടിനു വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്ഷകന് അനിശ്ചിതകാല...
ഒഴിവുകളുണ്ടായിട്ടും നിയമനം നടത്താത്തതിനാൽ എൽപി സ്കൂൾ അസിസ്റ്റന്റ് റാങ്ക് ജേതാക്കൾ പ്രക്ഷോഭത്തിലേക്ക്. കണ്ണൂർ...
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാതെ മലപ്പുറം തിരൂർ താഴെപ്പാലത്തെ വഴിയോര വിശ്രമകേന്ദ്രം....
വടകര ടൗണിലെ പ്രധാന പാതയായ ക്യൂന്സ് റോഡ് നവീകരണം അന്തിമഘട്ടത്തില്. റോഡ് വീതികൂട്ടി പൂട്ടുകട്ടകള് വിരിക്കുന്ന...
കണ്ണൂര് പയ്യാമ്പലം ബീച്ചില് ശുചീകരണ യജ്ഞം നടത്തി വിദ്യാര്ഥികള്. അങ്ങാടിക്കടവ് ഡോണ് ബോസ്കോ കോളജിലെ നാഷനല്...
കോവിഡ് കാലം തളര്ത്താത്ത പോരാട്ടവീര്യത്തിലാണ് കടത്തനാട് രാജാസ് ഫുട്ബോള് അക്കാദമി. പരിശീലനം പുനരാരംഭിച്ചതോടെ...
ചെറിയ ക്ലാസുകളിലെ കുട്ടികള്ക്ക് ഓണ്ലൈന് ക്ലാസുകള് ആകര്ഷകമാക്കാന് ഗ്രാഫിക്സ് അവതരണത്തിന്റെ സഹായം തേടുകയാണ്...
കാസർകോട് ജില്ലയിൽ പശുക്കളിൽ ചർമ മുഴ രോഗം വ്യാപിക്കുന്നു. വ്രണങ്ങളുണ്ടായി കന്നുകാലികൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും...
സംസ്ഥാന സര്ക്കാരിന്റെ ചിലവില് നിര്മിക്കുന്ന അടിപ്പാതയുടെ നിര്മാണംപോലും പൂര്ത്തിയാകും മുന്പാണ് കോഴിക്കോട്...
പ്രത്യേക സമിതിയുടെ നിര്ദേശങ്ങള് ലഭിക്കുംവരെ കോഴിക്കോട് എലത്തൂര് റെയില്വേ ഗേറ്റ് പൂട്ടരുതെന്ന് ജില്ലാ കലക്ടറുടെ...
മേല്പ്പാലം നിര്മിക്കാതെ കോഴിക്കോട് എലത്തൂരിലെ റെയില്വേ ഗേറ്റ് പൂട്ടരുതെന്ന ആവശ്യം ശക്തം. കഴിഞ്ഞദിവസം നാട്ടുകാരുടെ...
മലപ്പുറം വള്ളിക്കുന്ന് കടലുണ്ടിപ്പുഴയിലെ സംരക്ഷണ ഭിത്തിയുടെ നിര്മാണം അശാസ്ത്രീയമെന്ന് പരാതി. പുഴ കയ്യേറിയാണ്...
വയനാട്ടിൽ നടപ്പാക്കാനൊരുങ്ങുന്ന തൊണ്ടാര് ജലസേചന പദ്ധതിക്കെതിരെആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം കടുക്കുന്നു. പ്രദേശത്തു...
കോഴിക്കോട് ടൗണ് പൊലീസ് സ്റ്റേഷന് വീണ്ടും ഐ.എസ്.ഒ അംഗീകാരം. ശിശുസൗഹൃദ, ജനമൈത്രി പൊലീസ് സംവിധാനം ചിട്ടയായി...
നിരവധി കായിക പ്രതിഭകളെ സമ്മാനിച്ച കോഴിക്കോട് ഉള്ള്യേരിയില് കുട്ടികള്ക്ക് കളിക്കാന് സ്വന്തമായി മൈതാനമില്ല. ജില്ലാ...
സംസ്ഥാന പാതയായ കോഴിക്കോട് ബാലുശേരി റോഡ് നവീകരിക്കാത്തതിനാല് പ്രതിഷേധം ശക്തം. തകര്ന്ന റോഡ് ഗതാഗതകുരുക്കിനും...
കോഴിക്കോട് ചെറുവണ്ണൂരില് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില് നടപടി വൈകുന്നു. അനധികൃത...
വയനാട് മേപ്പാടി ടൗണിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. ഏറെക്കാലത്തെ ആവശ്യമായ ബൈപാസ് പദ്ധതി നടപ്പാക്കാൻ ഇത് വരെ...
കോഴിക്കോട് മേപ്പയൂര് മീറോട് മല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സാംസ്ക്കാരിക കൂട്ടായ്മ. കല്പ്പറ്റ നാരായണന്...
കാലം തെറ്റിപെയ്ത മഴയില് വടകര ചെരണ്ടത്തൂര് ചിറയിലെ 350 ഏക്കര് െനല് കൃഷി നശിച്ചു. മൂന്നു ദിവസത്തിനിടെ മൂന്ന്...
കോഴിക്കോട് കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് താല്ക്കാലിക പരിഹാരം. വാഹനങ്ങള് വഴിതിരിച്ച് വിട്ടുള്ള ഗതാഗത...
തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷൻ തിരഞ്ഞെടുപ്പിൽ തീ പാറും പോരാട്ടമാണ്. കോർപറേഷൻ ഭരണം കിട്ടാൻ എൽ.ഡി.എഫിനും യു.ഡി.എഫിനും...
വയനാട് പുല്പ്പള്ളി കൊളവള്ളി പ്രദേശത്തെ ഭീതിയിലാഴ്ത്തി കര്ണാടകയില് നിന്നും കബനിനദി കടന്നെത്തിയ കടുവ. നാലു...
മലപ്പുറം തിരൂര് ജില്ലാ ആശുപത്രി പരിസരം ചീഞ്ഞുനാറുന്നു. ആശുപത്രിയിലെ പ്രസവ വാര്ഡിനോട് ചേര്ന്നുള്ള സ്ഥലത്താണ്...
കാസർകോട്ടെ ടാറ്റാ കോവിഡ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്കിൽനിന്ന് ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്നു. ഇടയ്ക്കിടെ...
അപ്രതീക്ഷിതമായി പെയ്യുന്ന മഴയില് വയനാട്ടില് നശിക്കുന്നത് ഏക്കര്കണക്കിന് സ്ഥലത്തെ കൊയ്തിട്ട നെല്ല്. നഷ്ടപരിഹാരം...
പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് വെളളമില്ലാതെ നെല്കൃഷി ഉണങ്ങി നശിക്കുന്നു. മലമ്പുഴ കനാൽ നികത്തപ്പെട്ടു ജലസേചനം...
കോഴിക്കോട് മേപ്പയൂര് മീറോട് മലയില് റവന്യൂഭൂമി കൈയ്യേറി സ്വകാര്യ വ്യക്തി ചെങ്കല് ഖനനം നടത്തിയതായി ജില്ലാ കലക്ടര്....
കിഫ്ബി നാല്പ്പത് കോടി രൂപയോളം വകയിരുത്തിയ വയനാട് ചൂരല്മല റോഡ് നവീകരണം പ്രതിസന്ധിയില്. 2018 ലാണ് നവീകരണം...
പാലക്കാട് ഒലവക്കോടിന് സമീപം കാവിൽപ്പാട് റെയിൽവേ ഗേറ്റിന് പകരമായി റെയില്വേ പുതിയ റോഡ് നിര്മിക്കുന്നു. ഗേറ്റ്...
വയനാട്ടിൽ ഇന്ന് മുതൽ മോട്ടർ വാഹന വകുപ്പിന്റെ പരിശോധനകൾ ഇലക്ട്രിക് കാറുകളിൽ. അന്തരീക്ഷ മലിനീകരണവും ചെലവും...
ഇന്നലെ പെയ്ത കനത്ത മഴയില് കോഴിക്കോട് ജില്ലയില് കൃഷി നാശം. ഏക്കറു കണക്കിന് സ്ഥലത്തെ നെല്ലാണ് നശിച്ചത്.എത്രയും...
കൊരട്ടിയില് പൊലീസിന് എതിരെ കോണ്ഗ്രസിന്റെ പ്രതിഷേധം. സി.പി.എം- കോണ്ഗ്രസ് സംഘര്ഷത്തില് കോണ്ഗ്രസുകാരനെ മാത്രം...
പഴശിരാജ വീരചരമം പ്രാപിച്ച വയനാട് പുല്പ്പള്ളി മാവിലാംതോട് മ്യൂസിയത്തിലും പാര്ക്കിലും കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ...
ഗതാഗതക്കുരുക്കില് വീര്പ്പുമുട്ടി കോഴിക്കോട് കൊയിലാണ്ടി നഗരം. അനിശ്ചിതമായി നീളുന്ന റോഡ് നവീകരണം മണിക്കൂറുകളാണ്...
റെയില്വേ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലഭിക്കാത്തതിനാല് പ്രതിസന്ധിയിലായി കാസര്കോട് കാഞ്ഞങ്ങാട് കോട്ടച്ചേരി...
വിനോദസഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്താന് കോഴിക്കോട് ബേപ്പൂര് പുലിമുട്ട് ബീച്ച് മുഖം മിനുക്കുന്നു....