JAYARAM

സാക്ഷി ധോണിയെ കണ്ടുമുട്ടിയ അപൂര്‍വ നിമിഷം പങ്കുവച്ച് നടന്‍ ജയറാം

30 May 2026
JAYARAM

സാക്ഷി തന്‍റെ കാലില്‍ വീണെന്നും മകള്‍ സിവ തന്‍റെ പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്നും ജയറാം

30 May 2026
JAYARAM

'വേറെ ആരോ ആണെന്ന് വിചാരിച്ച് കാലിൽ വീണതാണോ എന്ന് സംശയിച്ചു'

30 May 2026
JAYARAM

'സാക്ഷി വലിയ ആരാധികയാണെന്ന് പറഞ്ഞു'

30 May 2026
JAYARAM

'അവരുടെ ആയ ഒരു മലയാളിയായിരുന്നു'

30 May 2026
JAYARAM

'അവർ ധോണിയുടേയും സാക്ഷിയുടേയും മകളായ സിവയ്ക്ക് 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്' എന്ന ഗാനം പാടിക്കൊടുക്കാറുണ്ടായിരുന്നു'

30 May 2026
JAYARAM

'ആ പാട്ടുകേട്ടാണ് കുഞ്ഞ് ഉറങ്ങിയിരുന്നത്'

30 May 2026
JAYARAM

സിനിമാ വികടന് നല്‍കിയ അഭിമുഖത്തിയിരുന്നു ജയറാമിന്‍റെ പരാമര്‍ശങ്ങള്‍

30 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story