JAYARAM

എവർഗ്രീൻ ജോഡി ഉര്‍വശിയും ജയറാമും വീണ്ടും ഒന്നിക്കുന്നു

30 May 2026
JAYARAM

'പരിമള ആൻഡ് കോ' ട്രെയ്‌ലർ പുറത്തിറങ്ങി

30 May 2026
JAYARAM

ജൂൺ 5-നാണ് ചിത്രത്തിന്‍റെ റിലീസ്

30 May 2026
JAYARAM

ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പാണ്ഡിരാജാണ്

30 May 2026
JAYARAM

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്

30 May 2026
JAYARAM

ക്രൈം-കോമഡി ഫാമിലി ഡ്രാമയാണ് ചിത്രം

30 May 2026
JAYARAM

സസ്പെൻസും ത്രില്ലും ഉൾപ്പെടുത്തിയ ഫാമിലി എന്റർടെയ്‌നറാണ് ചിത്രം

30 May 2026
JAYARAM

നീണ്ട 20 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരേ സ്ക്രീനില്‍ എത്തുന്നത്

30 May 2026
JAYARAM

പ്രിയപ്പെട്ട താരജോഡിയെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് സിനിമാ പ്രേമികള്‍

30 May 2026
JAYARAM

ചിത്രങ്ങള്‍ക്ക് കടപ്പാട്;facebook.com/JayaramActor, facebook.com/ActressUrvashiofficial/photos_of

30 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story