വിജയ്‌യുടെ മകന്‍ സംവിധായകനാകുന്ന ആദ്യ ചിത്രം തിയറ്ററിലേക്ക്
ജേസൺ സഞ്ജയ്‌യുടെ ‘സിഗ്മ’ റിലീസിനൊരുങ്ങുന്നു
ജേസൺ തന്നെയാണ് രചനയും സംവിധാനവും
സുന്ദീപ് കിഷനാണ് നായകന്‍
ലൈക്ക പ്രൊഡക്ഷൻസാണ് നിര്‍മാണം
2023 ഓഗസ്റ്റിലാണ് സിനിമ പ്രഖ്യാപിച്ചിരുന്നത്
ചിത്രം ജൂലൈ 31 ന് ആഗോള റിലീസായി തിയറ്ററിലെത്തും
ആക്ഷൻ– കോമഡി ഡ്രാമയാണ് എന്നാണ് പ്രതീക്ഷ
നെറ്റ്ഫ്ലിക്സാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്