സിദ്ധരാമയ്യ രാജിവച്ചു
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു
ലോക്ഭവനിലെത്തി കത്തുനല്‍കി
കത്ത് നല്‍കിയശേഷം സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി
വാര്‍ത്താ സമ്മേളനത്തില്‍ ഡി.കെ.ശിവകുമാറും
വികാരാധീനനായി സിദ്ധരാമയ്യ
ഹൈക്കമാന്‍ഡിനെ അനുസരിക്കുന്നു; ഭരണഘടനയാണ് വഴികാട്ടി
ഇനി ഡി.കെ. നയിക്കും
ഡി.കെ.ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും