പ്രതിപക്ഷ നേതാവ് പിണറായി വിജയന് പരസ്യ പിന്തുണയുമായി തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
പിണറായിയുടെ വീടുകളില്‍ നടക്കുന്ന പരിശോധനയ്ക്കെതിരെ സ്റ്റാലിന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു
പിണറായിക്ക് എതിരെയുളള ഇ.ഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിന്‍
എക്സിലൂടെയായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം
പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നെന്ന് സ്റ്റാലിന്‍
' ഈ പ്രവണത രാജ്യത്ത് വർധിച്ചുവരികയാണ്'
ഇത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും സ്റ്റാലിന്‍ കുറിച്ചു
രാഹുല്‍ ഗാന്ധിയെയും സ്റ്റാലിന്‍ പരോക്ഷമായി വിമര്‍ശിച്ചു.