ANUPAMA PARAMESWARAN

അനുപമ പരമേശ്വരൻ പ്രധാന വേഷത്തിലെത്തുന്ന 'മരീചിക'യുടെ ട്രെയിലർ പുറത്ത്

26 May 2026
ANUPAMA PARAMESWARAN

തെലുങ്ക് ചിത്രമായ മരീചിക ഒരു മിസ്റ്ററി ത്രില്ലറാണ്

26 May 2026
ANUPAMA PARAMESWARAN

വിരാജ് അശ്വിൻ, റെജീന കസാൻഡ്ര എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍

26 May 2026
ANUPAMA PARAMESWARAN

ഒരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്

26 May 2026
ANUPAMA PARAMESWARAN

ഇളയരാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്

26 May 2026
ANUPAMA PARAMESWARAN

സതീഷ് കസെട്ടിയാണ് സംവിധാനം

26 May 2026
ANUPAMA PARAMESWARAN

അനുപമ ഇതുവരെ ചെയ്യാത്ത വ്യത്യസ്ത കഥാപാത്രമായാണ് മരീചികയില്‍ എത്തുന്നത്

26 May 2026
ANUPAMA PARAMESWARAN

ചിത്രം മേയ് 29ന് തിയറ്ററുകളിലെത്തും

26 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story