ജനവിധികള് അട്ടിമറിക്കപ്പെടുന്നോ? ഇന്ത്യന് രാഷ്ട്രീയം ഇതെങ്ങോട്ട്?
മഹാരാഷ്ട്ര ഒരു ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ശിവസേന എംഎല്എമാരുടെ ശക്തിപരീക്ഷണത്തില് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...

മഹാരാഷ്ട്ര ഒരു ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. ശിവസേന എംഎല്എമാരുടെ ശക്തിപരീക്ഷണത്തില് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...
വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന രാഷ്ട്രീയ റിസോർട്ട് നാടകങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് ഇപ്പോൾ...
അവയവദാനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ അനാസ്ഥയിൽ ഡോക്ടർമാർക്കെതിരെ താക്കീതുമായി ആരോഗ്യ...
അഗ്നിപഥിൽ കരസേനയും വിജ്ഞാപനം പുറത്തിറക്കി. അഗ്നിപഥിനെതിരെ പ്രതിഷേധം തുടരുമ്പോഴും സംഘർഷാവസ്ഥയ്ക്ക് അയവുവന്നിട്ടുണ്ട്....
മൂന്നാം ലോകകേരളസഭാ സമ്മേളനത്തിന് ഇന്നലെയായിരുന്നു പരിസമാപ്തി. അവിടെ ആരംഭിച്ച ആരോപണ പ്രത്യാരോപണങ്ങളും ഇന്നും...
ബിഹാറും യുപിയും പഞ്ചാബുംഅടക്കം 11 സംസ്ഥാനങ്ങളില് നാലാം ദിനവും അഗ്നിപഥിലെ പ്രതിഷേധാഗ്നി. കേരളത്തിലേക്കും...
രാജ്യത്ത് യുവാക്കളുടെ സ്വപ്നസാക്ഷാത്കാരത്തിനെന്ന പേരിൽ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രണ്ട് ദിവസം...
സ്വര്ണക്കടത്തുകേസ് പ്രതി സ്വപ്നസുരേഷ് കോടതിയിലൂടെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില് പ്രതിക്കൂട്ടിലാകുന്നത്...
നാഷണൽ ഹെറൾഡ് കേസിൽ മൂന്നാം ദിവസവും മണിക്കൂറുകളോളമാണ് ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. മോദി സർക്കാരിനെതിരെ...
ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലുണ്ടായ ആ സംഭവം രാഷ്ട്രീയകേരളത്തെ എവിടെയെത്തിച്ചു എന്ന് കണ്ടല്ലോ....
മുഖ്യമന്ത്രിയുടെ മൂന്ന് ദിവസം നീണ്ട സംഭവബഹുലമായ യാത്രയ്ക്കൊടുവില് തിരുവനന്തപുരം വിമാനത്താവളത്തില്, മുഖ്യമന്ത്രി...
നമ്മളെന്തിനാണ് മാസ്ക് വയ്ക്കുന്നത്? കോവിഡ് കാലത്ത് രോഗം ആരില്നിന്നും കിട്ടാതിരിക്കാനും രോഗം ആര്ക്കും...
മാധ്യമങ്ങള്ക്ക് മുന്നില് സ്വപ്ന കരഞ്ഞ് പറഞ്ഞത് പ്രധാനമായും രണ്ട് കാര്യങ്ങള്. 1) അഭിഭാഷകനെതിരെ അടക്കം കേസെടുത്ത്...
തൃക്കാക്കരയില് എന്ത് സംഭവിക്കുമെന്നറിയാന് കഴിഞ്ഞ വെള്ളിയാഴ്ച ടെലിവിഷന് സ്ക്രീനുകള്ക്ക് മുന്നില് മലയാളികള്...
സ്വപ്നസുരേഷിന്റെ ആരോപണങ്ങള് നാടകീയമായ വഴിത്തിരിവുകളില് എത്തിനില്ക്കുകയാണ്. രഹസ്യമൊഴിയിൽ നിന്നും പിൻമാറണമെന്ന്...
സ്വപ്നസുരേഷ് ഇന്നലെ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇന്നും ആവർത്തിച്ചിരിക്കുകയാണ്. വ്യക്തത...
സ്വര്ണക്കടത്തു കേസില് പിടിവിടാതെ പ്രതി സ്വപ്ന സുരേഷ്. കോടതിയില് സ്വപ്നയുടെ രഹസ്യമൊഴി, കോടതിക്കു പുറത്ത്...
ഒരു ദേശീയ ടെലിവിഷന് ചാനലിലൂടെ ബിജെപി ദേശീയ വക്താവും പിന്നാലെ ട്വിറ്ററിലൂടെ പാര്ട്ടി മീഡിയ സെല് തലവനും നടത്തിയ...
ലോകപരിസ്ഥിതി ദിനമായ ഇന്ന് നാടാകെ പരിസ്ഥിതി സൗഹൃദപരിപാടികള് നടന്നപ്പോൾ മലപ്പുറത്ത് ഇന്ന് കണ്ട ഒന്ന് സില്വര് ലൈന്...
എന്തുകൊണ്ടാണ് 'വികസനവാദികള്' എന്ന മുദ്രാവാക്യവുമായി എത്തിയ എല്ഡിഎഫ് തൃക്കാക്കരയില് വലിയ മാര്ജിനില് തോറ്റത്?...
എല്ഡിഎഫിന് സെഞ്ചുറിയില്ല. യുഡിഎഫിന് തൃക്കാക്കരയില് കാല്സെഞ്ചുറി ഭൂരിപക്ഷം. ഉമ തോമസ് മണ്ഡല ചരിത്രത്തിലെ ഏറ്റവും...
സില്വര്ലൈന് വിശദ പദ്ധതിരേഖയിലുള്ള വിയോജിപ്പ് ആവര്ത്തിച്ചും, അക്കാര്യത്തില് അല്പംകൂടി വ്യക്തത വരുത്തിയും...
നടിയെ ആക്രമിച്ച കേസില് തുടരന്വേഷണത്തിന് കൂടുതല് സമയം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്ജിയിൽ ഹൈക്കോടതി വിധി...
തൃക്കാക്കരയിലെ പോളിങ് പൂര്ത്തിയായി, ശതമാനം പൂര്ണമാകുന്നതേയുള്ളൂ. നാടിളക്കിയുള്ള പ്രചാരണത്തിനൊത്ത പവര് പോളിങ്...
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര വോട്ടെടുപ്പിന് ഇനി മണിക്കൂറുകള് മാത്രം. സാധാരണഗതിയില്...
അങ്ങനെ എല്ലാം കേട്ടുകഴിഞ്ഞു തൃക്കാക്കര. മൂന്ന് മുന്നണികളുടെയും ശക്തിപ്രകടനത്തോടെ പരസ്യപ്രചാരണം പാലാരിവട്ടത്ത്...
തൃക്കാക്കരയില് പരസ്യപ്രചാരണമവസാനിക്കാന് ഇനി ഒരു പകല് ദൂരം മാത്രം. തുടക്കം മുതല് ദാ ഈ അവസാന നേരം വരെ കരയാകെ...
പൂജപ്പുര ജയിലിലെ ഒരുനാള് വാസത്തനൊടുവില് വിദ്വേഷപ്രസംഗക്കേസ് പ്രതി പി.സി.ജോര്ജ് പുറത്തേക്ക്. വിദ്വേഷം...
വ്യാജപ്രചാരണവും വ്യക്തിഹത്യകളും തിരഞ്ഞെടുപ്പ് രംഗത്ത് പുതിയ കാഴ്ചയല്ല. കേരളത്തില് പോലും പരാതികളേറെ കേട്ടിട്ടുണ്ട്,...
വിദ്വേഷപ്രസംഗക്കേസില് ജാമ്യം നല്കിയ കോടതി തന്നെ ജാമ്യം റദ്ദാക്കിയതോടെ പി.സി.ജോര്ജ് വീണ്ടും...
അവള്ക്കൊപ്പമെന്ന് ആവര്ത്തിച്ചു പറഞ്ഞ നാവുകള് തന്നെ ഇന്നു തിരിഞ്ഞു ചോദിക്കുകയാണ്, ആരാണ് പിന്നിലെന്നും എന്താണ്...
കേരളത്തില് വിദ്വേഷം വാരിവിതയ്ക്കുകയാണ് നിക്ഷിപ്തതാല്പര്യക്കാര്. ഏറ്റവുമൊടുവില് ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട്...
പെട്രോള് ഡീസല് വിലക്കുതിപ്പില് ജനംവലഞ്ഞ് പൊരിയുന്ന നേരത്ത് നേരിയ ആശ്വാസമായി ഇന്നലെ കേന്ദ്ര നികുതി കുറച്ചത്. നികുതി...
അഞ്ച് ദിവസം മുന്പായിരുന്നു പ്രതിപക്ഷേ നേതാവിന്റെ ആരോപണം. മതേതര കേരളത്തിന് അപമാനകരമാകും വിധമാണ് എല്ഡിഎഫ്...
ഭരണത്തുടര്ച്ചയുടെ തിളക്കത്തോടെ അധികാരമേറ്റ രണ്ടാം പിണറായി വിജയന് സര്ക്കാരിന് ഇന്ന് ഒരു വയസ്. ആഘോഷങ്ങള് ഇന്നില്ല....
കെ.സുധാകരന്റെ വിവാദവാക്ക് അദ്ദേഹം പറഞ്ഞപോലെ ഒരു കൊളോക്യല് ഉപമയായി അവസാനിക്കുന്നില്ല. ഇന്ത്യന് ശിക്ഷാനിയമത്തിലെ...
തൃക്കാക്കരയിലാണ് കേരളം. നൂറടിക്കുമോ നിലനിര്ത്തുമോയെന്ന രാഷ്ട്രീയചോദ്യത്തിന് ഉത്തരം തേടുന്ന ജനവിധി. മുഖ്യമന്ത്രിയും...
സില്വര് കല്ലിടല് നിര്ത്തിയോ, തുടരുമോ? സമ്മതമുള്ളിടത്ത് തുടരുമെന്നാണ് സര്ക്കാര് വിശദീകരണത്തില് നിന്നു...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ബലപ്രയോഗത്തിലൂടെയുള്ള കല്ലിടല് ഉപേക്ഷിച്ചിരിക്കുകയാണ് സര്ക്കാർ....
തിരിച്ചുവരാന് തലപുകയ്ക്കുകയാണ് കോണ്ഗ്രസ്. ദൗര്ബല്യങ്ങളുടെ ഭാണ്ഡഭാരം പേറുമ്പോഴും എല്ലാം മറികടക്കുമെന്ന ആത്മവിശ്വാസം...
മലപ്പുറത്തെ സംഭവത്തെക്കുറിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വിശദീകരണമാണ് ഈ കേട്ടത്. പത്താം...
തൃക്കാക്കരയിലെ ഫലം സംസ്ഥാന ഭരണത്തില് ഒരു മാറ്റമുണ്ടാക്കുവാൻ പോകുന്ന ഒരു ഫലം അല്ല എന്ന് പറയേണ്ടിയിരിക്കുന്നു. പക്ഷെ...
അങ്ങനെ കെ.വി.തോമസ് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വേദിയില്. തൃക്കാക്കരയിലെ എല്ഡിഎഫ് സ്ഥാനാര്ഥി ഡോ.ജോ ജോസഫിന്...
162 വര്ഷം ജൈത്രയാത്ര നടത്തിയ കരിനിയമത്തിന് ഒടുവില് സുപ്രീംകോടതിയുടെ തട. രാജ്യദ്രോഹക്കുറ്റം സുപ്രീംകോടതി...
പത്താം ക്ലാസില് പഠിക്കുന്ന പെണ്കുട്ടി പൊതുവേദിയില് വരികയോ! ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത്. മേലില് ഇത്...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെ സില്വര് ലൈന് സര്വേയും കല്ലിടലും നിര്ത്തിവച്ചോ?. സര്വേ നിര്ത്തിയെന്ന് കെ...