ecr-group

TOPICS COVERED

ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് രംഗത്ത് പുതുതലമുറ കോഴ്സുകളുമായി ഇ.സി.ആര്‍ ഗ്രൂപ്പ്. ഡിഗ്രി തലത്തില്‍ യൂണിവേഴ്സിറ്റി, യുജിസി അംഗീകാരമുള്ള ഏവിയേഷന്‍ കോഴ്സുകളാണ് ഇ.സി.ആര്‍ ഗ്രൂപ്പ് നടത്തുന്നതെന്ന് ചെയര്‍മാന്‍ മധുഭാസ്കര്‍. സംസ്ഥാനത്ത് സ്കൂള്‍ വിദ്യാഭ്യാസ രംഗത്തും  ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

അംഗീകാരമില്ലാത്ത ഏവിയേഷന്‍ കോഴ്സുകള്‍ പെരുകിയതോടെയാണ് ഈ രംഗത്ത് അംഗീകാരമുള്ള കോഴ്സുകള്‍ ആരംഭിക്കണമെന്ന ചിന്തയിലേക്ക് ഇ.സി.ആര്‍ ഗ്രൂപ്പ് എത്തിയതെന്നു ചെയര്‍മാന്‍ മധു ഭാസ്കര്‍ പറഞ്ഞു. സംസ്ഥാനത്തും ഉഡുപ്പിയിലുമാണ് കോഴ്സുകള്‍. ഏവിയേഷന്‍ കോശ്സിലൂടെ നൂറുശതമാനം പ്ലേസ്മെന്‍റ് ആണ് വാഗ്ദാനം. ബി.ബി.എ എന്‍റര്‍പ്രണര്‍ കോഴ്സിലൂടെ സ്വയം സംരഭകനാക്കുന്നുവെന്നതും ഇ.സി.ആര്‍ ഗ്രൂപ്പിന്‍റെ പ്രത്യേകതയാണന്ന് മധു ഭാസ്കര്‍ പറഞ്ഞു. ഒട്ടേറെ പുതുതലമുറ കോഴ്സുകളും ഇ.സി.ആര്‍ ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കുന്നുണ്ട്.

ENGLISH SUMMARY:

E.C.R Group is launching new generation courses in Aviation and Hospitality Management, offering UGC-approved degree-level aviation programs. This initiative aims to provide quality education and 100% placement assistance in the growing aviation sector.