കൊല്ലം ബീച്ചിനെ സുന്ദരമാക്കാന്‍ കലക്ടറും വിദ്യാര്‍ഥികളും
കൊല്ലം ബീച്ചിനെ മാലിന്യമുക്തമാക്കാന്‍ കലക്ടറും വിദ്യാര്‍ഥികളും അധ്യാപകരും. കേന്ദ്രീയ വിദ്യാലയത്തിലെ നൂറിലധികം...

കൊല്ലം ബീച്ചിനെ മാലിന്യമുക്തമാക്കാന്‍ കലക്ടറും വിദ്യാര്‍ഥികളും അധ്യാപകരും. കേന്ദ്രീയ വിദ്യാലയത്തിലെ നൂറിലധികം...
പരീക്ഷിച്ചു നോക്കിയ ബട്ടർ നട്ട് സ്ക്വാഷ് മികച്ച വിളവ് നല്‍കിയതിന്റെ സന്തോഷത്തിലാണ് അടൂര്‍ സ്വദേശി മനു. മഴമറയിലാണ്...
കഴിഞ്ഞ പത്തുദിവസമായി മുടങ്ങിക്കിടക്കുന്ന കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പൂര്‍ണമായും റദ്ദാക്കണോ എന്നതില്‍ ദേശീയപാത...
പത്തനംതിട്ട ഗവി റൂട്ടില്‍ കാട്ടാന വഴിമാറാതെ ഇരുന്നതോടെ കെഎസ്ആര്‍ടിസി ബസ് ഒന്നരക്കിലോമീറ്റര്‍ പുറകോട്ടെടുത്ത്...
കൊല്ലം എരൂരിൽ എണ്ണപ്പനതോട്ടത്തിനോട് ചേര്‍ന്നുളള അറവുമാലിന്യ പ്ളാന്റ് അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്കി....
തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച മൂന്നര ലക്ഷം രൂപ ജീവനക്കാരി ഇടപെട്ട് കൈക്കലാക്കിയെന്ന് പരാതി. തിരുവല്ല...
പത്തനംതിട്ട അടൂര്‍ തെങ്ങമത്ത് വനിതാ കര്‍ഷകര്‍ പാട്ടത്തിനെടുത്ത് നടത്തുന്ന കൃഷിത്തോട്ടത്തിലെ ആയിരംമൂട് ചീനി...
ശബരിമല തീര്‍ഥാടനകാലം തുടങ്ങിയാല്‍ തടങ്കലിലാക്കപ്പെട്ട സാഹചര്യമെന്ന് പത്തനംതിട്ട അട്ടത്തോട്ടിലെ താമസക്കാര്‍. ആദിവാസി...
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളുടെ തെക്കൻ ജില്ലകളെ കോർത്തിണക്കി പുതിയൊരു ടൂറിസം സർക്യൂട്ട്. പരമ്പരാഗത സംസ്കാരത്തെയും...
പ്രാദേശിക സമ്മര്‍ദത്തെ തുടര്‍ന്ന് ബാലരാമപുരം അടിപ്പാത പദ്ധതി ഉപേക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ കിഫ്ബി നടത്തിയ...
പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയപള്ളിയുടെ നവതിയോടനുബന്ധിച്ച് സെന്റ് ജോൺസ് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ...
വഴിപാട് നേര്‍ന്ന ആറന്മുള വള്ളസദ്യയില്‍ പങ്കെടുത്ത് നടന് ദിലീപ്. പള്ളിയോടങ്ങളുടെ യാത്രയിലും ദിലീപ് പങ്കെടുത്തു....
തിരുവനന്തപുരം പാറശാലയില്‍ അനധികൃതമായി സൂക്ഷിച്ച റേഷനരി സിവില്‍ സപ്ലൈസും വിജിലന്‍സും ചേര്‍ന്നു പിടികൂടി....
കൊല്ലത്ത് നാല്പതു ചാക്കുകളിലായി സൂക്ഷിച്ചിരുന്ന എണ്ണൂറ്റിയമ്പത് കിലോ നിരോധിത പാന്‍മസാല എക്സൈസ് പിടികൂടി....
നൂറു കോടി രൂപ മുടക്കി കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് നവീകരിക്കുമെന്ന് ഗതാഗതമന്ത്രി പ്രഖ്യാപിച്ചതോടെ വികസനം...
ഓണാട്ടുകരയുടെ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് കൊല്ലം ഓച്ചിറയില്‍ ഇന്ന് കാളകെട്ടുല്‍സവം. അന്‍പത്തിരണ്ടു കരകളില്‍...
തിരുവനന്തപുരം നെടുമങ്ങാട്–വഴയില നാലുവരിപ്പാതയ്ക്കായി പൊളിക്കുന്ന കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിലും...
കൊല്ലം പത്തനംതിട്ട ജില്ലകളിലായി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കുന്ന അഞ്ചു യുവാക്കളെ കൊല്ലം...
കൊല്ലം അഞ്ചലില്‍ കനാലില്‍ മാലിന്യം തളളുന്നത് നാട്ടുകാര്‍ക്ക് ദുരിതമായി. ചാക്കുകളില്‍ നിറച്ച മാലിന്യം രാത്രിയില്‍...
കൊല്ലം കുളത്തുപ്പുഴയിൽ മ്ലാവിനെ വേട്ടയാടിയ നാലു പേരെ വനപാലകർ പിടികൂടി. പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം എണ്ണപ്പന...
നിരന്തരം അപകടം നടക്കുന്ന എംസി റോഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. പത്തനംതിട്ട പറന്തല്‍ മുതല്‍ കാരക്കാട്...
പത്തനംതിട്ട തുമ്പമണ്ണില്‍ ഗുണ്ടാസംഘം വീടാക്രമിച്ചു. മൂന്നു വാഹനങ്ങളും വീട്ടുപകരണങ്ങളും തകര്‍ത്തു. വീട്ടുകാരേയും...
കൊല്ലം അഞ്ചൽ പനച്ചവിള റോഡ് തകർന്ന് തരിപ്പണമായിട്ടും അറ്റകുറ്റപ്പണിപോലും ഇല്ലെന്ന് നാട്ടുകാരുടെ പരാതി. വലിയ കുഴികളും...
നെടുമ്പ്രം കുടുംബശ്രീ സിഡിഎസില്‍ നടന്ന 69 ലക്ഷം രൂപയുടെ ഫണ്ട് തട്ടിപ്പില്‍ അന്വേഷണമാവശ്യപ്പെട്ട് പഞ്ചായത്ത്...
തിരുവനന്തപുരം പോത്തന്‍കോട് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് അതിഥി തൊഴിലാളികളുടെ മര്‍ദനം. കൈകാണിച്ചിട്ടും ബസ്...
തിരുവല്ല നെടുമ്പ്രത്ത് കുടുംബശ്രീ പദ്ധതികളുടെ മറവിൽ തട്ടിപ്പ് നടന്നെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട്...
റോഡുവശത്തെ മരങ്ങൾ മുറിച്ചിട്ടാൽ അവ നീക്കം ചെയ്യാൻ നടപടിയില്ലെന്ന് പരാതി. കൊല്ലം കുന്നിക്കോട് വിളക്കുടിയിലും,...
പത്തനംതിട്ട കോട്ടാങ്ങലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കാഞ്ഞിരമരം പറിച്ചു മാറ്റിനട്ടു. കോട്ടാങ്ങൽ ദേവീക്ഷേത്ര പരിസരത്ത്...
വൈക്കം വെള്ളൂര്‍ സഹകരണബാങ്ക് തട്ടിപ്പിൽ 38 കോടിയിലധികം രൂപ ജീവനക്കാരും ഭരണസമിതി അംഗങ്ങളും അടയ്ക്കണമെന്ന് സഹകരണ...
മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുകളിൽ സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയും ഉണ്ടായിരുന്നു എന്നാരോപിച്...
പത്തനംതിട്ട പോത്തുപാറയില്‍ ടിപ്പര്‍ ലോറികള്‍ തടയുന്നത് വരും ദിവസങ്ങളിലും തുടരുമെന്ന് ശ്രീകൃഷ്ണവിലാസം ലോവര്‍ പ്രൈവറി...
തിരുവല്ല നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പദ്ധതികളുടെ മറവിൽ നടന്നത് 38 ലക്ഷം രൂപയുടെ തട്ടിപ്പ്. പ്രാഥമിക...
നാല്പത് വര്‍ഷമായി വെറ്റിലകൃഷികൊണ്ട് ജീവിക്കുന്നയാളാണ് പത്തനംതിട്ട അടൂര്‍ സ്വദേശി ചെല്ലപ്പന് പിള്ള....
മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിക്കും കതിർ മണ്ഡപം ഒരുക്കി റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. കെ. ആര്.പ്രകാശ് ....
കൊല്ലം നഗരത്തില്‍ ലിങ്ക് റോഡില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ സിപിെഎ നേതാക്കളുടെ ഒത്താശയില്‍ അനധികൃതമായി...
കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കാട്ടുപന്നിശല്യം രൂക്ഷമായ കൊല്ലം ശൂരനാട് വടക്കാണ് കാട്ടുപന്നിക്ക് കിണർ...
ലക്ഷങ്ങളുടെ വരുമാനം ഉണ്ടെങ്കിലും കൊല്ലം സാമ്പ്രാണിക്കോടിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. വിശദമായ...
അഷ്ടമുടിക്കായലിലെ സാമ്പ്രാണിക്കോടി തുരുത്തിലേക്ക് ഓണക്കാലത്ത് വിനോദസഞ്ചാരികളായി ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്....
തോട്ടിലൂടെ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിലില്‍ വീടിന്റെ സംരക്ഷണഭിത്തിയും കിണറും തകര്‍ന്നതോടെ ഭീതിയിലാണ് പത്തനംതിട്ട...
മഴ കനത്താല്‍ ഉടന്‍ തുറക്കേണ്ട സാഹചര്യത്തിലാണ് മൂഴിയാര്‍ അണക്കെട്ട്. രണ്ടു ദിവസമാണ് വൈകുന്നേരത്തെ മഴയോടെ അണക്കെട്ട്...
അപര്യാപ്തതകളുടെ നടുവില്‍ തിരുവനന്തപുരം വര്‍ക്കല പാപനാശം. രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും നൂറുകണക്കിനു...
കൊല്ലത്തെ പത്തനാപുരം ഏനാത്ത് റോഡിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. പൊടിശല്യവും, മഴയില്‍ ചെളിയും...
ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് ശേഷമുള്ള സംഘര്‍ങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ട്...
സിപിഎം ഭരണത്തിലിരിക്കെ ക്രമക്കേട് നടന്ന കൊല്ലം കൊട്ടാരക്കര താമരക്കുടി സര്‍വീസ് സഹകരണബാങ്കിന്റെ പുനരുജ്ജീവന...
കോടികള്‍ ചിലവഴിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വര്‍ക്കല കാപ്പില്‍ ബീച്ച്. ശുചിമുറികള്‍ പോലും...
വീട്ടുമുറ്റത്തൊരു ഡാം പണിതാൽ എങ്ങനെയിരിക്കും. കട്ടപ്പന നരിയംപാറ സ്വദേശി അരുൺകുമാർ പുരുഷോത്തമൻ തൻറെ വീട്ടുമുറ്റത്ത്...