SHREYAS IYER

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ ക്യാപ്റ്റൻസിയും

05 June 2026
SHREYAS IYER

ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ ചുമതലയേൽക്കും

05 June 2026
SHREYAS IYER

ശനിയാഴ്ച നടക്കുന്ന BCCI സിലക്ഷൻ യോഗത്തിൽ പങ്കെടുക്കും

05 June 2026
SHREYAS IYER

അയ്യർ ഒടുവിൽ ട്വന്റി20 മത്സരം കളിച്ചത് 2023 ഡിസംബറില്‍

05 June 2026
SHREYAS IYER

പഞ്ചാബ് പ്ലേ ഓഫിലെത്തിയില്ലെങ്കിലും ഐപിഎലിൽ അയ്യർ തിളങ്ങി

05 June 2026
SHREYAS IYER

സഞ്ജുവിനെ മറികടന്നാണ് ശ്രേയസിനെ പരിഗണിച്ചത്

05 June 2026
SHREYAS IYER

അജിത് അഗാർക്കറാണ് ശ്രേയസ് അയ്യർക്കായി വാദിച്ചത്

05 June 2026
SHREYAS IYER

ഗൗതം ഗംഭീർ സഞ്ജു ടീമിനെ നയിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്

05 June 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story