ഇന്ത്യാസ് VKCയുടെ 'സീറോ ഫൂട്ട്മാർക്സ്' ഓൺലൈൻ പദ്ധതിയുടെ ഉദ്ഘാടനംബോളിവുഡ് താരം അമിതാഭ് ബച്ചന്‍ നിര്‍വഹിച്ചു. ഉപയോഗിച്ച ചെരുപ്പുകൾ ഓൺലൈനിലൂടെ ശേഖരിച്ച് സംസ്കരിക്കുന്ന രാജ്യത്തെ ആദ്യ പാൻ-ഇന്ത്യ പദ്ധതിയാണിത്.
www.zerofootmarks.com വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന ചെരുപ്പുകളുടെ ഡെലിവറി സമയത്ത് പഴയവ കൈമാറാവുന്നതാണ്. ഇത് ശാസ്ത്രീയമായി സംസ്കരിക്കുകയാണ് 'സീറോ ഫൂട്ട്മാർക്സ്' ലക്ഷ്യം. ചടങ്ങില്‍ ഇന്ത്യാസ് വികെസി മാനേജിങ് ഡയറക്ടര്‍ വി.കെ.സി റസാഖ്, ഡയറക്ടര്‍ വി റഫീക്ക് എന്നിവര്‍ പങ്കെടുത്തു.
ENGLISH SUMMARY:
Zero Footmarks, India's first pan-India initiative to collect and recycle used footwear online, was inaugurated by Bollywood star Amitabh Bachchan. This project aims to scientifically process discarded shoes through the www.zerofootmarks.com website, enabling users to exchange old pairs during new shoe deliveries.