ലിപ്സ്റ്റിക്കുകളില്‍ മീന്‍ ചെതുമ്പല്‍ ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ ?

30 May 2026

മീൻ ചെതുമ്പലിൽ നിന്നുള്ള Pearl Essence (guanine) ചില സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്ക് തിളക്കം നൽകാൻ ഉപയോഗിച്ചിരുന്നു.

30 May 2026

ഇത് ചില ലിപ്സ്റ്റിക്കുകൾ, നേയിൽ പോളിഷുകൾ, ഐഷാഡോകൾ എന്നിവയില്‍ ഉപയോഗിക്കുമായിരുന്നു.

30 May 2026

പക്ഷേ എല്ലാ ലിപ്സ്റ്റിക്കുകളിലും അത് ഉപയോഗിക്കാറുമില്ല.

30 May 2026

എന്നാല്‍, ഇപ്പോള്‍ ഇത്തരത്തിലുള്ളവ തീരെ ഉപയോഗിക്കാറില്ല.

30 May 2026

ഇന്ന്, പല ലിപ്സ്റ്റിക് ബ്രാൻഡുകളും സിന്തറ്റിക് (കൃത്രിമ) മിനുക്കുപദാർഥങ്ങളാണ് ഉപയോഗിക്കുന്നത്.

30 May 2026

മീന്‍ ചെതുമ്പല്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനും വഴിയുണ്ട്.

30 May 2026

അതിന്റെ ഘടകങ്ങളുടെ പട്ടിക (ingredients list) പരിശോധിച്ചാല്‍ മതി.

30 May 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story