MAMMOOTTY

മമ്മൂട്ടിക്കൊപ്പം പോസ് ചെയ്ത് ലിസിയും പ്രിയദർശനും

17 March 2026
MAMMOOTTY

ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ലിസി

17 March 2026
MAMMOOTTY

ചിത്രങ്ങള്‍ പകര്‍ത്തിയത് ലിസിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ മാജിക് ലാന്റേണ്‍ സ്റ്റുഡിയോവില്‍ വച്ച്

17 March 2026
MAMMOOTTY

പേട്രിയറ്റ് എന്ന ചിത്രത്തിന്‍റെ വോയിസ് റെക്കോർഡിങ്ങിനാണ് മമ്മൂട്ടി ഇവിടെയെത്തിയത്

17 March 2026
MAMMOOTTY

തങ്ങളുടെ സ്റ്റുഡിയോവിലേക്ക് മമ്മൂട്ടി എത്തിയതിൽ അതിയായ സന്തോഷമെന്ന് ലിസി

17 March 2026
MAMMOOTTY

അദ്ദേഹത്തിന്‍റെ മാസ്മരിക പ്രഭാവലയവും ഊർജ്ജസ്വലതയും 30കളിലെന്നപോലെയെന്ന് ലിസി

17 March 2026
MAMMOOTTY

മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റ് ഈ വരുന്ന ഏപ്രിൽ 23-ന് തിയേറ്ററുകളിലെത്തും

17 March 2026
MAMMOOTTY

മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും

17 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story