KUSHBOO

നാല് വർഷത്തിനിടെ 38 കിലോ ശരീരഭാരമാണ് നടി ഖുശ്ബു കുറച്ചത്

18 March 2026
KUSHBOO

നടി രോഗബാധിത ആയതിനാലാണ് മെലിഞ്ഞതെന്ന് പ്രചാരണമുണ്ടായിരുന്നു

18 March 2026
KUSHBOO

വിഷയത്തിൽ നടി തന്നെ ഇപ്പോൾ വിശദീകരണം നൽകിയിരിക്കുകയാണ്

18 March 2026
KUSHBOO

‘പ്രായത്തിന് അനുസരിച്ച് ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്

18 March 2026
KUSHBOO

55 വയസ്സുള്ള എനിക്ക് രക്തസമ്മർദം, പ്രമേഹം എന്നിവയില്ല

18 March 2026
KUSHBOO

എന്റെ അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്.

18 March 2026
KUSHBOO

ഇത് എനിക്കും എളുപ്പത്തിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്

18 March 2026
KUSHBOO

‘അണ്ണാത്തെ’യില്‍ അഭിനയിക്കുമ്പോൾ എന്റെ ശരീരഭാരം 98 കിലോയായിരുന്നു

18 March 2026
KUSHBOO

മുട്ടുവേദനയും പ്രമേഹവും വരാതിരിക്കണമെങ്കിൽ ശരീരഭാരം കുറച്ചേ മതിയാകൂ എന്ന് ഡോക്ടർ പറഞ്ഞു

18 March 2026
KUSHBOO

അതുകേട്ടപ്പോൾ വണ്ണം കുറയ്ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

18 March 2026
KUSHBOO

കോവിഡ് സമയത്ത് തന്നെ ശരീരഭാരം സാവധാനം കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

18 March 2026
KUSHBOO

നാല് വർഷമെടുത്താണ് വണ്ണം കുറച്ചത്. ഗ്ലൂട്ടൻ പൂർണമായും ഒഴിവാക്കി

18 March 2026
KUSHBOO

മൈദ വിഭവങ്ങൾ, ചപ്പാത്തി എന്നിവയെല്ലാം ഒഴിവാക്കിയതോടെ വേഗം മെലിഞ്ഞു –ഖുശ്ബു

18 March 2026
KUSHBOO

ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/khushsundar/

18 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story