ടൂര്‍ണമെന്റിലെ താരമായി സഞ്ജു സാംസണ്‍
ലോകകപ്പില്‍ സഞ്ജു കളിച്ചത് വെറും 5 മല്‍സരങ്ങള്‍
5 മല്‍സരങ്ങളില്‍ നിന്ന് നേടിയത് 321 റണ്‍സ്
ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമന്‍
നേട്ടം സ്വപ്നതുല്യമെന്ന് സഞ്ജു സാംസണ്‍
'ക്രിക്കറ്റ് ദൈവവും ഒപ്പം നിന്നു'
ഇന്ത്യയുടെ മൂന്നാം T20 ലോകകപ്പ് കിരീടമാണിത്
കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം കൂടിയാണ് ഇന്ത്യ