SOCIAL MEDIA BAN

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം

08 March 2026
SOCIAL MEDIA BAN

പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആലോചന

08 March 2026
SOCIAL MEDIA BAN

മൂന്ന് പ്രായപരിധികൾ നിശ്ചയിച്ചാകും നിയന്ത്രണങ്ങൾ

08 March 2026
SOCIAL MEDIA BAN

എട്ട് മുതൽ 12 വയസ്സ് വരെയും 12 മുതൽ 16 വയസ്സ് വരെയും 16 മുതൽ 18 വയസ്സ് വരെയുമാണ് മൂന്ന് പ്രായപരിധി

08 March 2026
SOCIAL MEDIA BAN

വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിൻ ചെയ്യുന്നതിന് നിയന്ത്രണം പരിഗണിക്കുന്നുണ്ട്

08 March 2026
SOCIAL MEDIA BAN

അല്ലെങ്കിൽ ഒരു ദിവസം നിശ്ചിത സമയം മാത്രം ഉപയോഗിക്കാനുള്ള അനുമതിയും കേന്ദ്രസർക്കാർ ആലോചിക്കുന്നു

08 March 2026
SOCIAL MEDIA BAN

പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കുമെന്ന് ഐടി മന്ത്രാലയ വൃത്തങ്ങൾ

08 March 2026
SOCIAL MEDIA BAN

ആന്ധ്രാപ്രദേശും കർണാടകയും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്

08 March 2026
SOCIAL MEDIA BAN

ഇതോടെയാണ് കേന്ദ്രസർക്കാർ ഒരു ഏകീകൃത നിയമം കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്

08 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story