KABUL ATTACK

അഫ്ഗാനില്‍ ആശുപത്രിയില്‍ പാക് ആക്രമണം

17 March 2026
KABUL ATTACK

400 പേര്‍ കൊല്ലപ്പെട്ടു; 250 പേര്‍ക്ക് പരുക്ക്

17 March 2026
KABUL ATTACK

വ്യോമാക്രമണം കാബൂളിലെ ലഹരിമോചന കേന്ദ്രത്തില്‍

17 March 2026
KABUL ATTACK

ശേഷിച്ചത് കത്തിയ കിടക്കകളും കല്ലും തടിയും മാത്രം

17 March 2026
KABUL ATTACK

മനുഷ്യര്‍ നിന്ന് കത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍

17 March 2026
KABUL ATTACK

പാക് ക്രൂരതയുടെ നേര്‍ചിത്രമായി ഒമിദ് ആശുപത്രി

17 March 2026
KABUL ATTACK

രണ്ടായിരം കിടക്കകളുള്ള വലിയ ആശുപത്രിയാണ് നശിച്ചത്

17 March 2026
KABUL ATTACK

പാക് വ്യോമസേന ബോംബിട്ടത് രാത്രി ഒന്‍പതുമണിക്ക്

17 March 2026
KABUL ATTACK

ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍

17 March 2026
KABUL ATTACK

സൈനിക, ഭീകരത്താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് പാക് വാദം

17 March 2026
KABUL ATTACK

പാക് ആക്രമണം, യുദ്ധം അവസാനിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നതിനിടെ

17 March 2026
KABUL ATTACK

ആശുപത്രി ആക്രമിച്ചതില്‍ അതീവദുഖം രേഖപ്പെടുത്തി യുഎന്‍ പ്രതിനിധി

17 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story