ഒന്നാം പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും നേട്ടങ്ങള്‍ കാണിച്ച് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നാണ് പ്രചാരണം.
എന്നാല്‍ ഇപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരിലെ ഒരു മന്ത്രി എല്‍ഡിഎഫിന് എതിരെ സ്ഥാനാര്‍ഥിയായി നില്‍ക്കുകയാണ്. ജി.സുധാകരന്‍. മാത്രമല്ല അദ്ദേഹത്തെ യുഡിഎഫും പിന്തുണയ്തക്കുന്നു.
അമ്പലപ്പുഴയില്‍ ആകെ രണ്ട് തവണ മാത്രമേ സിപിഎം അല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ചിട്ടുള്ളു. അതെല്ലാം മിന്നുന്ന വിജയങ്ങള്‍ കൂടിയാണ്. ഇനി അമ്പലപ്പുഴയില്‍ എന്ത് സംഭവിക്കും?
ENGLISH SUMMARY:
This article analyzes the political landscape of the Ambalappuzha constituency, focusing on the upcoming elections and the unique candidacy of G Sudhakaran. It examines the LDF government's past achievements and the current political dynamics influencing the outcome in Ambalappuzha.