boche

ബോബി ചെമ്മണ്ണൂരിന് കര്‍ണാടക സര്‍ക്കാരിന്റെ ആദരം. കര്‍ണാടക നിയമസഭയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ യു.ടി. ഖാദര്‍ ബോചെയെ ആദരിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ രക്ഷിക്കുന്നതിനായി മോചനദ്രവ്യം സമാഹരിച്ചതുള്‍പ്പെടെയുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ആദരം.

ENGLISH SUMMARY:

Bobby Chemmanoor was honored by the Karnataka government for his significant humanitarian efforts, including raising funds to secure the release of Abdul Rahim from a Saudi jail. This recognition highlights his dedication to charitable causes and his impact on people's lives.