pittappilillil

പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്‍റെ എണ്‍പത്തിആറാമത് ഷോറൂം കോട്ടയം കാഞ്ഞിരപ്പളളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുനി പട്യാല ഉദ്ഘാടനം നിര്‍വഹിച്ചു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ പങ്കെടുത്തു. സമ്മർ കൂൾ ഫെസ്റ്റിന്റെ ഭാഗമായി  മികച്ച എക്സ്ചേഞ്ച് ഓഫറുകറുകളും, ഓരോ പർച്ചേസിനുമൊപ്പം സമ്മാനങ്ങളും, ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിൻ ഓഫറിന്‍റെ ഭാഗമായി ഒരു എല്‍ഇഡി ടിവി നേടാനുള്ള അവസരമുണ്ടെന്നും പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ അറിയിച്ചു

ENGLISH SUMMARY:

Pittaappillil Agencies has opened its 86th showroom in Kanjirappally, Kerala, offering exciting exchange deals and prizes as part of their Summer Cool Fest. Customers visiting the new Kanjirappally showroom also have a chance to win an LED TV through a special 'Visit and Win' offer.