നിയമസഭാ തിരഞ്ഞെടുപ്പിനിടെ കേരളം കാണുന്നത് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നതാണ്
മുൻ CPM MLA ആയിഷ പോറ്റി കൊട്ടാരക്കരയിൽ UDF സ്ഥനാര്‍ഥിയായി
ദേവികുളം മുൻ MLA S രാജേന്ദ്രൻ സിപിഎമ്മില്‍ നിന്നും ബിജെപിയിൽ ചേർന്നു
ഷൊര്‍ണൂര്‍ മുന്‍ MLA പികെ ശശി CPM വിട്ട് UDF പിന്തുണയോടെ മത്സരിക്കും
മുൻ മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയിൽ UDF പിന്തുണയോടെ മത്സരിക്കും
വൈക്കം മുൻ MLA K അജിത് CPI വിട്ട് BJPയുടെ സ്ഥാനാർത്ഥിയായി
കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ NDAയ്ക്കായി മത്സരിക്കും
KPCC മുൻ ജനറൽ സെക്രട്ടറി MJ ജോബ് കോൺഗ്രസ് വിട്ട് BJPയിൽ ചേർന്നു
CPI MLAആയിരുന്ന CC മുകുന്ദൻ നാട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയായി
വി.എസിന്റെ മുൻ പി.എ എ. സുരേഷ് മലമ്പുഴയിൽ UDFനായി മല്‍സരിക്കുന്നു