T20 WORLD CUP 2026

ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 131 കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

10 March 2026
T20 WORLD CUP 2026

സ്വന്തം നാട്ടില്‍ ലോകകപ്പ് നേടിയ ഇന്ത്യ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാണ്

10 March 2026
T20 WORLD CUP 2026

15 അംഗ സ്ക്വാഡില്‍ ഓരോരുത്തര്‍ക്കും ആറു കോടി രൂപ വീതം ലഭിക്കും

10 March 2026
T20 WORLD CUP 2026

ബാക്കി വരുന്ന 41 കോടി രൂപ പരിശീലകര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും വീതിക്കും

10 March 2026
T20 WORLD CUP 2026

2024 ല്‍ ഇന്ത്യ ലോകകപ്പ് ചാംപ്യന്മാരായപ്പോള്‍ 125 കോടി രൂപയാണ് ബിസിസിഐ നല്‍കിയ സമ്മാനത്തുക

10 March 2026
T20 WORLD CUP 2026

അന്ന് അഞ്ച് കോടിയാണ് വീതമാണ് താരങ്ങള്‍ക്ക് ലഭിച്ചത്

10 March 2026
T20 WORLD CUP 2026

ടീമിന് ഐസിസിയില്‍ നിന്നും 2 മില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 27.48 കോടി രൂപയാണ് ലഭിക്കുക

10 March 2026
WEB STORIES

For More Webstories Visit:

https://www.manoramanews.com/webstory
Swipe-up to Next Story