‘യുദ്ധം പശ്ചിമേഷ്യേലാണേലും...'ഗ്യാസ് ' പോയത് നമ്മടെയാ’
‘യുദ്ധം എത്ര മാരകമാണെന്നറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ല’
വീട്ടിലെ ഗ്യാസ് കുറ്റിയും പിടിച്ച് മീനാക്ഷിയുടെ കുറിപ്പ്
നടിയെ അനുകൂലിച്ചും വിമർശിച്ചും ആളുകളെത്തി
‘വന്നു ചെറിയ വായില്‍ വലിയ വര്‍ത്താനം’
‘ഇതൊക്കെ ഞങ്ങളും ന്യൂസില്‍ കാണുന്നുണ്ട്’
പരിഹസിച്ചവര്‍ക്ക് മീനാക്ഷിയും മറുപടി നല്‍കുന്നുണ്ട്
‘ശരി പണ്ഡിതാ’ എന്നായിരുന്നു ഒരു മറുപടി