TOPICS COVERED

അന്നമാണ് ജനത്തിന്‍റെ ഉന്നം. വോട്ടാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നം. തിരഞ്ഞെടുപ്പ് കാലമാണ്. മൂന്നാം ടേമാണ് ഇടതുമുന്നണിയുടെ സ്വപ്നം. അതിദാരിദ്ര്യമുക്ത കേരളമുള്‍പ്പെടെ ഒരുപാട് പദ്ധതികള്‍ പിണറായി സര്‍ക്കാരിന് മുന്നോട്ട് വയ്ക്കാനുണ്ട്. അതില്‍ സാധാരണക്കാരനെ അന്നമൂട്ടാന്‍ യത്നിച്ച ഭക്ഷ്യവകുപ്പിന്‍റെ റോള്‍ എന്താണ്? ജനം എ പ്ലസ് നല്‍കുമോ? സര്‍ക്കാരിന് മാര്‍ക്കിടുമ്പോള്‍ മന്ത്രിക്ക് എത്ര മാര്‍ക്ക്? വികസനവും വിവാദവും അല്‍പ്പം രാഷ്ട്രീയവും സംസാരിക്കാന്‍ വേണ്ടി ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വിഡിയോ കാണാം.

Kerala Elections: Food Security and Government Performance:

Malayala Manorama Online News covers the critical role of the Food Department in Kerala's election campaign, focusing on the LDF government's promise of a poverty-free Kerala. This report examines whether voters will give an 'A Plus' to the government's initiatives and how the Food Minister's performance will be evaluated amidst development and controversies