E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday October 22 2017 06:32 AM IST

Facebook
Twitter
Google Plus
Youtube

 

Complaint Redressal

Complaints relating to Content 
Any complaint relating to content of TV channel, Manorama News of MM TV Ltd., Kottayam, under the Code of Ethics & Broadcasting Standards and News Broadcasting Standards (Disputes Redressal) Regulations of News Broadcasters Association (NBA) shall be made by a person aggrieved within a reasonable time not exceeding 7 (seven) days from the date of first broadcast to the following person appointed by the Company whose details are reproduced below:

Mr.T.J. Thankachan 
General Manger, P&A 
MM TV Ltd. 
NH Bypass Road, 
Aroor P O - 688 534 
Alappuzha 
Tel : 0478-6610000 
Email : thankachantj@mmtv.in

However, before making a complaint viewers are encouraged to go through the Code of Ethics & Broadcasting Standards, News Broadcasting Standards (Disputes Redressal) Regulations and Guide to the Complaints Process. These details are available on the website of NBA www.nbanewdelhi.com

 

പരാതി പരിഹാരം

ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് (തര്‍ക്കപരിഹാരം) പ്രകാരം എം.എം.ടി.വി. ലിമിറ്റഡിന്റെ (കോട്ടയം) മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന വാര്‍ത്ത/പരിപാടികളെക്കുറിച്ചുള്ള പരാതികള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്കു സമര്‍പ്പിക്കാം. സംപ്രേഷണ തിയതിക്കു ഏഴു ദിവസത്തിനകം കമ്പനി ഇതിനായി അധികാരപ്പെടുത്തിയ ആള്‍ക്കാണ് പരാതി കൊടുക്കേണ്ടത്. പരാതികള്‍ അയക്കേണ്ട വിലാസം : 

ശ്രീ. റ്റി. ജെ. തങ്കച്ചന്‍ 
ജനറൽ മാനേജർ, പി ആന്‍ഡ് 
എ എംഎംടിവി ലിമിറ്റഡ് 
എന്‍എച്ച് ബൈപാസ് റോഡ് 
അരൂര്‍ പി.ഒ. 
ആലപ്പുഴ - 688 534 
ഫോണ്‍ : 0478 6610000 
ഇമെയില്‍ : thankachantj@mmtv.in 

പരാതികള്‍ അയക്കുന്നതിനു മുന്‍പ് എന്‍ബിഎയുടെ വെബ്സൈറ്റായ www.nbanewdelhi.com ല്‍ ലഭ്യമായ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ്, ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേര്‍ഡ്സ് റെഗുലേഷന്‍സ് എന്നിവയുടെ വിശദാംശങ്ങള്‍ പരാതിക്കാര്‍ പരിശോധിക്കുന്നത് അഭികാമ്യമാണ്.