ഉപദേശം മതിയായില്ല

SHARE

സ്വന്തമായിട്ടൊരു തീരുമാനമില്ലെങ്കില്‍ ഏതുകാര്യത്തിലും ആരുംപെട്ടുപോകും. അറിയാത്തകാര്യത്തില്‍ ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. പക്ഷെ, ഉപേദശകന്മാരെക്കൊണ്ടും ഉപദേശങ്ങളെക്കൊണ്ടും ഏറ്റവും കൂടുതല്‍ പെട്ടുപോയ മുഖ്യമന്ത്രി എന്ന ചരിത്രപദവിയിലേക്ക് നടന്നുകയറുകയാണ് പിണറായി സഖാവ്. സോളര്‍ കേസില്‍ കമ്മിഷന്റെ നിഗമനങ്ങള്‍ ടേംസ് ഓഫ് റഫറന്‍സിന് പുറത്തെന്നാണ് പുതിയ കണ്ടെത്തല്‍. സര്‍ക്കാരിന് ഇതുവരെ കിട്ടിയ ഉപദേശം പോരെന്ന് ചുരുക്കം. കേട്ടപാതി ചാണ്ടിയും കെസിയുമൊക്കെ പിണറായിയെ മാപ്പുപറയിക്കാനെത്തിയിട്ടുണ്ട്. 

MORE IN Thiruva Ethirva
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.