E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 23 2017 11:43 AM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വെള്ളാപ്പള്ളി നടേശന്റെ ബിജെപി വിരുദ്ധ പ്രസ്താവന മുന്നണിയുടെ െകട്ടുറപ്പിനെ ബാധിക്കില്ലെന്ന് കുമ്മനം രാജശേഖരൻ

oommen-chandy

മലപ്പുറം സംസ്ഥാന സര്‍ക്കാരിനെതിരെ വിധിയെഴുതുമെന്ന് ഉമ്മന്‍ചാണ്ടി

ഇന്ന് കേരളത്തിൽ ജീവിക്കുന്നയാർക്കും ഇടതു സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ മനസു വരില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശേഷിയില്ലാത്ത സർക്കാരാണ് നിലവിലുളളത്.

sports-council-1

വോളി. അസോസിയേഷൻ സെക്രട്ടറിയെ മാറ്റണമെന്ന് സ്പോട്സ് കൗൺസിൽ

വോളിബോൾ അസോസിയേഷൻ സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്ന് സ്പോട്സ് കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ,വോളി അസോസിയേഷൻ പ്രസിഡന്റിന് കത്തയച്ചു. അതേസമയം കൗൺസിൽ കത്തയയ്ക്കാൻ വൈകിയതിൽ പ്രതിഷേധം ശക്തമാണ്വോളി അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറിനെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ എട്ടിന് ചേർന്ന

o-rajagopal

മലപ്പുറത്ത് കോ-മാ-ലീ ഒത്തുതീര്‍പ്പെന്നു ബിജെപി

മലപ്പുറത്ത് ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് മല്‍സരമെന്ന് ബി.ജെ.പി. കോമാലി സഖ്യമാണ് മല്‍സരിക്കുന്നതെന്ന് ഒ· രാജഗോപാലിന്‍റെ ആക്ഷേപം. മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറത്തു തോറ്റാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമോയെന്ന്

cr-mahesh

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും യുവനേതൃനിരയിലെ പ്രധാനിയുമായ സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളാണ് രാജിക്ക് കാരണം. കോണ്‍ഗ്രസില്‍ ചീഞ്ഞുനാറിനില്‍ക്കാന്‍ താല്‍പര്യമില്ലെന്നും വേറെ പാര്‍ട്ടിയില്‍ ചേരില്ലെന്നും മഹേഷ് പറഞ്ഞു. രാജിക്ക്

kundara-murder-1

നിന്നെ ലക്ഷ്യമിട്ടാണ് വന്നത്, സൂക്ഷിച്ചിരുന്നോ’: യുവതിക്ക് വിക്ടറിന്റെ മകന്റെ ഭീഷണി

കൊല്ലം∙ കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനും മകൻ ഷിബുവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി 2010ല്‍ കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച പതിനാലുകാരന്റെ കുടുംബം. തന്റെ മകളെ ലക്ഷ്യമിട്ടു വന്ന വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. മകന്‍

madrasa-teacher-kasargod

മദ്രസ അധ്യാപകന്റെ കൊലപാതകം: ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

യുഡിഎഫിന്റെ എസ്പി ഓഫീസ് ഉപരോധത്തിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

p-k-kunhalikkutty

മാണിയെ യുഡിഎഫില്‍ തിരികെയെത്തിക്കാന്‍ മുന്‍കൈയെടുക്കും: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം ഉപതിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് ലീഗ് സ്ഥാനാര്‍ഥിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി

krishnadas22317

വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ പി.കൃഷ്ണദാസിന് ജാമ്യമില്ല

മറ്റ് രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയും തളളി. വിദ്യാര്‍ഥികളെ നിരന്തരം മര്‍ദിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് കൃഷ്ണദാസ് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം

kundara-rape-victor

കുണ്ടറ പീഡനക്കേസ് : പ്രതിയ്ക്കുള്ളത് ഉന്നത പൊലീസ്-രാഷ്ട്രീയ ബന്ധങ്ങൾ

കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിനും മകനുമെതിരെ ഉയർന്ന വെളിപ്പെടുത്തൽ ഇവരുടെ പൊലീസ്-രാഷ്ട്രീയ ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുണ്ടറ പൊലീസ് ഉള്ളത്തോളം കാലം ഒന്നും ചെയ്യാനാകില്ല എന്നായിരുന്നു മരിച്ച പതിനാലുകാരന്റെ കുടുംബത്തിന് നേരേ ഇവരുടെ ഭീഷണി. പത്തുവയസുകാരിയുടെ മരണത്തിന്റെ

deepu-with-neighbors

കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനെതിരെ പുതിയ ആരോപണം

തന്റെ മകളെ ലക്ഷ്യമിട്ട് വന്ന വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും മകളെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു. മകന്‍ മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്.

teachers-1

അധ്യാപകന് ശമ്പളം പ്യൂണിനേക്കാള്‍ കുറവ്; തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് സര്‍വകലാശാലകള്‍

സർവകലാശാലകളും സർക്കാരും നടത്തുന്ന സ്വാശ്രയ കോളജുകളിലെ അധ്യാപകർക്ക് കിട്ടുന്നത് ക്ളാസ് ഫോർജീവനക്കാരെക്കാളും കുറഞ്ഞ ശമ്പളം. സേവന വ്യവസ്ഥകളും നിലവിലില്ല.

oro-thulliyum-2

ഇന്ന് ലോകജലദിനം

കടുത്ത വരള്‍ച്ചയ്ക്കിടെ ഇന്ന് ലോകജലദിനം. വെള്ളം പാഴാക്കരുത് എന്ന സന്ദേശവുമായാണ് ഐക്യരാഷ്ട്രസഭ ഇത്തവണത്തെ ജലദിനം ആചരിക്കുന്നത്. പാഴാക്കുന്ന ജലം എങ്ങനെ വീണ്ടും ഉപയോഗിക്കാമെന്നുള്ള ചോദ്യമാണ് ഐക്യരാഷ്ട്രസഭ ജലദിനത്തില്‍ മുന്നോട്ടുവയ്ക്കുന്നത്. വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും

secretariate

സംസ്ഥാനത്ത് പദ്ധതി നിര്‍വഹണം പാതിവഴിയില്‍; ചെലവിട്ടത് പകുതിപ്പണം

തദ്ദേശസ്ഥാപനങ്ങളുടെ ഒരു പൈസപോലും പാഴാവില്ലെന്നും അടുത്തവർഷം ഉപയോഗിക്കാമെന്നും ധനമന്ത്രി ഉറപ്പുപറയുന്നു. പണം ചെലവഴിക്കാനാവാത്ത തരത്തിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതടക്കമുള്ള നടപടികളാണ് തിരിച്ചടിയായതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി.

oommenchandy-chennithala-21-3

മാണി യു.ഡി.എഫിലേക്ക് മടങ്ങിവരണമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

കെ.എം.മാണിയുടെ നേതൃത്വത്തിലുളള കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മനോരമ ന്യൂസിനോട്. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കേരള കോൺഗ്രസ് തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചത് ശുഭസൂചകമായി കാണുന്നുവെന്നും നേതാക്കൾ മലപ്പുറത്ത് പറഞ്ഞു. യു.ഡി.എഫ് വിട്ടു പോയ

kundara-arrest-t

പത്തുവയസുകാരി പീഡനത്തിനിരയായി മരിച്ച കേസില്‍ പ്രതി പിടിയില്

കുണ്ടറയില്‍ പത്തുവയസുകാരി പീഡനത്തിനിരയായി മരിച്ച കേസില്‍ പ്രതി പിടിയില്‍. മരിച്ച കുട്ടിയുടെ അമ്മയുടെ അച്ഛന്‍ വിക്ടറാണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് വിക്ടറിന്റെ ഭാര്യ നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്. ലോഡ്ജ് മാനേജരായ വിക്ടര്‍ മുന്‍പ്

manoramaimpact-t

കുണ്ടറ പീഡനക്കേസന്വേഷണത്തിന് ജീവന്‍ നല്‍കിയത് മനോരമന്യൂസിന്റെ ജാഗ്രത

വിസ്മൃതിയിലാകുമായിരുന്ന കുണ്ടറ പീഡനക്കേസന്വേഷണത്തിന് ജീവന്‍ നല്‍കിയത് മനോരമന്യൂസിന്റെ ജാഗ്രത. പീഡനം തെളിയിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യാക്കുറിപ്പും പുറത്തുവിട്ടതുമുതല്‍ പൊലീസിന്റെ ഗുരുതരവീഴ്ചകളും അനാസ്ഥയും ഒന്നൊന്നായി പുറത്തുകൊണ്ടുവന്നതും മനോരമന്യൂസാണ്. ഒടുവില്‍ കുട്ടിയുടെ അച്ഛനെ

rahul-gandhi-10

തുടർ തോൽവികൾ; രാഹുലിന്റെ പേര് ഗിന്നസ് ബുക്കിൽ ചേർക്കണമെന്ന് ആവശ്യം

ഭോപ്പാൽ ∙ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി നിരവധി തവണ വാർത്തകളിൽ ഇടംനേടിയിട്ടുണ്ടെങ്കിലും ഇത്തവണ അതിൽ നിന്നെല്ലാം അൽപം വ്യത്യസ്തമാണ് കാര്യം. രാജ്യത്തു നടന്ന 27 തിരഞ്ഞെടുപ്പുകളിലും തോൽവി ഏറ്റുവാങ്ങേണ്ടിവന്ന രാഹുലിന്റെ പേര് ഗിന്നസ് റെക്കോർഡ് ബുക്കിൽ ചേർക്കണമെന്നാണ് ആവശ്യം. മധ്യപ്രദേശിൽ നിന്നുള്ള

preast-attack-t

ഓസ്ട്രേലിയയില്‍ മലയാളി വൈദികനെ കുത്തിപ്പരുക്കേല്‍പ്പിച്ചു

ഓസ്ട്രേലിയയില്‍ മലയാളി വൈദികനെതിരെ വംശീയ ആക്രമണം. മെല്‍ബണിലെ പള്ളി വികാരിയായ ഫാദര്‍ ടോമി കളത്തൂരിനെ തദ്ദേശീയനായ മധ്യവയസ്കന്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചശേഷമായിരുന്നു ആക്രമണം. കുര്‍ബാനയ്ക്ക് തൊട്ടുമുന്‍പ് പള്ളിക്കുള്ളില്‍വച്ചാണ് മധ്യവയസ്കനായ അക്രമി ഫാദര്‍ ടോമി