ചുട്ടൂ പൊള്ളി പാലക്കാട്; താപതരംഗ മുന്നറിയിപ്പ്; അതീവ ജാഗ്രത നിര്‍ദേശം

heat
SHARE

പൊള്ളുന്ന ചൂടാണ് പാലക്കാട് ജില്ലയില്‍. താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയര്‍ന്നേക്കാം.ജില്ലയില്‍ താപതരംഗ മുന്നറിയിപ്പുണ്ട് .അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Palakkad heat alert

MORE IN KERALA
SHOW MORE