‘കണ്ണിനു വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തു’: മെട്രോയെ ട്രോളി ജെറ്റ് എയർവേസ് സിഇഒ
ഇന്ത്യയിലെയും ദുബായിലെയും മെട്രോ റെയിൽവേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത് വിമർശിച്ച ജെറ്റ് എയർവേസ് സിഇഒ സഞ്ജീവ് കപൂറിന്റെ...

ഇന്ത്യയിലെയും ദുബായിലെയും മെട്രോ റെയിൽവേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത് വിമർശിച്ച ജെറ്റ് എയർവേസ് സിഇഒ സഞ്ജീവ് കപൂറിന്റെ...
വിദേശമണ്ണില് ഇന്ത്യയെ അപമാനിച്ചു എന്ന ബിജെപി ആരോപണത്തില് പാര്ലമെന്ററി ആലോചനസമിതി യോഗത്തില് വിശദീകരണവുമായി...
അണ്ണാ ഡി.എം.കെയിൽ ജയലളിതക്കുശേഷം ആദ്യമായി ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും കോടതിയുടെ...
കര്ണാടകയില് ആദ്യഘട്ട സ്ഥാനാര്ഥി പട്ടിക പുറത്തിറക്കാന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ പ്രതിപക്ഷ നേതാവ്...
തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ മർദ്ദിച്ച് കാറിൽ കയറ്റുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. നോർത്ത്...
ലിവ് ഇന് പാര്ട്ണര് നിരവധി തവണ ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ചിത്രങ്ങളും വിഡിയോയും പകര്ത്തിയെന്നും യുവതിയുടെ...
ജമ്മു കശ്മീരില് ബസ് തലകീഴായി മറിഞ്ഞ് നാലു പേര് മരിച്ചു. 28 പേര്ക്ക് പരുക്കേറ്റു. ബിഹാര് സ്വദേശികളാണ് മരിച്ച...
ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ബെംഗളുരു–മൈസുരു പത്തുവരി ഗ്രീന്ഫീല്ഡ് ദേശീയപാതയില് വേനല് മഴയില് തന്നെ...
തമിഴ്നാട്ടില് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ തൊഴില് അന്തരീക്ഷം മെച്ചപ്പെടുത്താന് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി...
ഭാര്യയുടെ ബന്ധുവും ഗര്ഭിണിയുമായ യുവതിയെ ബലാല്സംഗം ചെയ്ത് യുവാവ്. ഒറീസയിലെ നബരങ്പുര് ജില്ലയിലാണ് സംഭവം. ഭര്ത്താവ്...
ഇന്ത്യയിൽനിന്നുള്ള ഏഴുന്നോറോളം വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ കോളജുകളിൽ അഡ്മിഷൻ...
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇരുപത്തിരണ്ടുകാരിയായ ക്രിസ്റ്റൽ ലൊഹാനിയുടെ മൃതദേഹം ഏറ്റെടുക്കാൻ നേപ്പാളിൽനിന്ന്...
അസമിലെ മുഴുവന് മദ്രസകളും അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്മ. ഇതുവരെ 600 മദ്രസകളാണ് പൂട്ടിയത്....
ഇന്ത്യയുടെ ബഹിരാകാശ ടൂറിസം പദ്ധതി 2030 ഒാടെ ആരംഭിക്കും. െഎഎസ്ആര്ഒയും സ്വകാര്യമേഖലയും കൈകോര്ത്താകും പദ്ധതി...
പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉയര്ന്ന ഉദ്യോഗസ്ഥന് ചമഞ്ഞ് സൈന്യത്തിലെയടക്കം ഉന്നത ഉദ്യോഗസ്ഥരെ യുവാവ് കബളിപ്പിച്ചതായി...
ഡല്ഹി നിയമസഭയില് അരവിന്ദ് കേജരിവാളിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന് ബി.ജെ.പി. ബജറ്റ് സമ്മേളനത്തിലാണ്...
സാമ്പത്തിക പ്രതിസന്ധിയെ തുടര്ന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കാന് ശ്രമിച്ച മകന് അറസ്റ്റില്. ഡല്ഹി...
വിദേശത്ത് ഇന്ത്യയുടെ പാര്ലമെന്റിനെ അവഹേളിച്ച കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന്...
ഇന്ത്യന് ജനാധിപത്യത്തിന് തകര്ച്ച സംഭവിച്ചിട്ടില്ലെന്നും തകരുന്നത് കോണ്ഗ്രസാണന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി....
അമ്മയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് കറവറുകളിൽ 3 മാസത്തോളം അലമാരയിൽ സൂക്ഷിച്ച മകൾ അറസ്റ്റിലായി....
നാൽപ്പത്തിനാലുകാരനായ ടെക്കിയും ഭാര്യയും എട്ടുവയസ്സുകാരനായ മകനും പുണെയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ. സോഫ്റ്റ്വെയർ...
ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനു ജാമ്യം കിട്ടിയതിന്റെ ആഹ്ലാദ പ്രകടനം ബിഹാർ നിയമസഭയിൽ ലഡു ഏറിൽ കലാശിച്ചു. ജോലിക്കു...
ഗാസിയാബാദില് ദത്തെടുത്തു വളര്ത്തിയ നാലുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില് കുട്ടിയുടെ...
കേരളം അയയുമ്പോള് കര്ണാടക മുറുകുകയാണ് ലോകായുക്തയുടെ കാര്യത്തില്, കേരളത്തില് ലോകായുക്തയുടെ പല്ലും നഖവും...
പ്രവര്ത്തകര്ക്കെതിരെ കേസ് എടുത്തതില് കര്ണാടക ഡി.ജി.പി പ്രവീണ് സൂദിനെ ഭീഷണിപ്പെടുത്തി കോണ്ഗ്രസ് നേതാവ് ഡി.കെ...
അദാനി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർലമെന്റിൽ നിന്ന് എൻഫോഴ്സ്മെന്റ് ആസ്ഥാനത്തേയ്ക്ക്...
എന്താണ് സത്യത്തിലുള്ള ആനപ്രേമം എന്ന് ലോകത്തിന് മുന്നില് വ്യക്തമാക്കിയ ജീവിതക്കഥ പറഞ്ഞ ‘ദ് എലിഫന്റ് വിസ്പറേർസി’ന്റെ...
ടീസ്റ്റ ഫയറിങ് മേഖലയില് മുന്നറിയിപ്പ് വകവയ്ക്കാതെ പ്രവേശിച്ചയാള്ക്ക് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ...
ഇന്റര്നാഷണല് ബുക്കര് പുരസ്കാരത്തിനുള്ള പരിഗണനാപ്പട്ടികയില് ഇടംപിടിച്ച് പെരുമാള് മുരുഗന്റെ നോവല് 'പുക്കുളി'...
ബിജെപിക്കെതിരെ കോൺഗ്രസ് ഇതര പാർട്ടികളുടെ കൂട്ടായ്മനീക്കം ശക്തമാകുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സമാജ്വാദി...
ഛത്തിസ്ഗഡിലെ ഇഷ്ടികച്ചൂളയില് കിടന്നുറങ്ങിയ അഞ്ച് തൊഴിലാളികളെ മരിച്ച നിലയില് കണ്ടെത്തി. ശ്വാസമുട്ടി മരിച്ചതാണെന്നാണ്...
രാജസ്ഥാനിലെ ധോല്പുറില് നവവധുവിനെ മരിച്ച നിലയില് കണ്ടെത്തി. 23കാരിയായ യുവതിയുടെ മൃതദേഹം ഭര്ത്താവെത്തും മുന്പ്...
53കാരിയുടെ മൃതദേഹം സ്വന്തം വീടിനുള്ളില് പ്ലാസ്റ്റിക് ബാഗില് കണ്ടെത്തിയ സംഭവത്തില് 21കാരിയായ മകളെ പൊലീസ് ചോദ്യം...
ലോകത്ത് വായു മലിനീകരണം കൂടുതലുള്ള 50 നഗരങ്ങളിൽ 39 നഗരങ്ങളും ഇന്ത്യയിൽ. ലോകത്തെ ഏറ്റവും മലിനമായ രാജ്യങ്ങളിൽ എട്ടാം...
ഓടുന്ന കാറില് നിന്നും കറന്സി നോട്ടുകൾ എറിയുന്ന യുവാവിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്....
ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം എന്ന നേട്ടവുമായി കർണാടകയിലെ ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ ഗിന്നസ്...
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി വിദേശത്ത് ഇന്ത്യയെ അപമാനിച്ചുവെന്നും മാപ്പുപറയണമെന്നുമുള്ള ആവശ്യത്തില്...
മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിൽ 15 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു. ഒമ്പത് മണിക്കൂർ നീണ്ട...
അലഹാബാദ് ഹൈക്കോടതി വളപ്പിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി ശരിവച്ചു....
ജഡ്ജിയെ പുരാണത്തിലെ രാക്ഷസനോട് ഉപമിച്ചതിനെത്തുടര്ന്ന് അഭിഭാഷകന് ശിക്ഷ. ഗുവാഹത്തി കോടതിയിലാണ് സംഭവം നടന്നത്. ജില്ലാ...
സഞ്ചാരവേഗം മൂന്നിരട്ടി വര്ധിപ്പിക്കുന്ന എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനം വൻ ആഘോഷമാക്കി കര്ണാടകയില് ബി.ജെ.പി. നിയമസഭാ...
കൂട്ടുകാരന്റെ ഭാര്യയെ കൊലപ്പെടുത്തി ഒളിവില് കഴിഞ്ഞ പ്രതിയെ 19 വര്ഷത്തിന് ശേഷം പിടികൂടി ഡല്ഹി പൊലീസ്. 2004 ല്...
രാഹുല് ഗാന്ധിയെ ഇന്ത്യയില് നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി എംപി പ്രഗ്യാ താക്കൂര്. കേംബ്രിജ് പരാമര്ശത്തിലാണ്...
കര്ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള് എല്ലാം പൂര്ത്തിയായതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. 80...
കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭരണനേതൃത്വത്തിലേയ്ക്ക് വലതുപക്ഷനിലപാടുള്ള വ്യക്തിവരുന്നത് ദു:സൂചനയാണെന്ന് കവി...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. ഉച്ചതിരിഞ്ഞ് തൃശൂരിലാണ് പരിപാടികൾ. ഇന്ന് ഉച്ചകഴിഞ്ഞ്...