ദുബായ് വിമാനത്താവളത്തില് ഇനി പാസ്പോര്ട്ടില്ലാതെ യാത്ര ചെയ്യാം; സൗകര്യം ടെര്മിനല് 3ല്
പാസ്പോർട്ടില്ലാതെ യാത്രചെയ്യാൻ സൗകര്യമൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം. ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന...

പാസ്പോർട്ടില്ലാതെ യാത്രചെയ്യാൻ സൗകര്യമൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം. ടെർമിനൽ മൂന്ന് ഉപയോഗിക്കുന്ന...
ദുബായിലേക്കുള്ള എയർ ഇന്ത്യ യാത്രയ്ക്കിടെ, നഷ്ടമായ മെൻ്റലിസ്റ് ഫാസിൽ ബഷീറിൻ്റെ ഉപകരണങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി. 12...
നബിദിനത്തിൽ യുഎഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈമാസം 29-ന് സർക്കാർ - സ്വകാര്യ മേഖലകൾക്ക് അവധി ആയിരിക്കുമെന്ന്...
യുഎഇ ഗോള്ഡന് വീസ വാങ്ങാനെത്തിയത് ആടിനെയുമായി; ഫിറോസ് ചുട്ടിപ്പാറയ്ക്ക് അംഗീകാരം ഫൂഡ് വ്ളോഗര് ഫിറോസ്...
ചരിത്രം കുറിച്ച ബഹിരാകാശ യാത്രയ്ക്ക് ശേഷം സ്വദേശത്ത് തിരിച്ചെത്തിയ സുൽത്താൻ അൽ നെയാദിക്ക് ഉജ്വല വരവേൽപ്പ് നൽകി യുഎഇ....
ആറ് വർഷമായി ജയിലിൽ കഴിയുന്ന അച്ഛനെ തന്റെ ജന്മദിനത്തിൽ ഒരുനോക്ക് കാണണമെന്ന യുവതിയുടെ ആഗ്രഹം നിറവേറ്റി ദുബായ് പൊലീസ്....
കുവൈത്തിലെ ക്ലിനിക്കില് നിന്ന് പിടിയിലായ നഴ്സുമാരുടെ കൂട്ടത്തില് ഒരു മാസം പ്രായമായ കുഞ്ഞിന്റെ അമ്മയും. പിടിയിലായ...
കുവൈത്തിൽ 19 മലയാളികൾ ഉൾപ്പെടെ മുപ്പത് ഇന്ത്യൻ നഴ്സുമാർ അറസ്റ്റിൽ. കഴിഞ്ഞ ആഴ്ച മാലിയായിലെ സ്വകാര്യ ആശുപത്രിയിൽ...
മെന്റലിസ്റ്റ് ഫാസിൽ ബഷീറാണ് എയർ ഇന്ത്യയുടെ അനാസ്ഥയുടെ ഏറ്റവും പുതിയ ഇര. ഇന്നലെ (16) രാവിലെ പതിനൊന്ന് മണിക്ക്...
സൗദിയിലെ യാമ്പു-ജിദ്ദ ഹൈവേയിൽ ലോറി മറിഞ്ഞ് തീപിടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂർ നീറാട്...
ദുരന്ത ബാധിത രാജ്യങ്ങളെ സഹായിക്കാൻ പുതിയ ഡിജിറ്റൽ പ്രതികരണ ഫ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി യുഎഇ. യുഎൻ സുരക്ഷാ കൗൺസിലെ...
റിയാദിൽ പൊളളലേറ്റ് ഗുരുതരാവസ്ഥയില് ചികിൽസയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കണ്ണൂർ പേരാവൂര് മുഴക്കുന്ന് സ്വദേശി...
ജിദ്ദയിൽ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി...
മൗണ്ടൻ ബൈക്ക് റേസിന്റെ രണ്ടാം പതിപ്പ് അടുത്തമാസം ദുബായിൽ നടക്കും. ഒക്ടോബർ 15 ന് ദുബായ് അൽ ഖവാനീജിലെ മുഷ്രിഫ്...
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വിദേശ കറൻസി വിൽപ്പന നടത്തിയ പ്രതികളെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. യഥാർത്ഥ കറൻസികളാണെന്ന്...
ഉംറ നിർവഹിക്കുന്ന സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന അയഞ്ഞ വസ്ത്രം ധരിക്കണമെന്ന് സൗദി. ആഭരണങ്ങളോ അലങ്കാരങ്ങളോ പാടില്ല....
ഇന്ത്യയുമായി സ്വന്തം കറൻസിയിൽ വ്യാപാരം നടത്താനൊരുങ്ങി സൗദി യുഎഇയ്ക്ക് പിന്നാലെ ഇന്ത്യയുമായി സ്വന്തം കറൻസിയിൽ...
യുഎഇയിൽ ഐ ഫോൺ 15 സീരിസിനായുള്ള ഓഡറുകൾ ഇന്ന് (15) വൈകുന്നേരം നാല് മണി മുതൽ സ്വീകരിച്ച് തുടങ്ങും. 3399 ദിർഹം മുതലാണ്...
മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ജെ.എം.കെ യുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24ന്...
രാജ്യത്തിന്റെ 93-ാം ദേശീയ ദിനത്തിൽ “സൗദി നൗ' എന്ന പേൽ സൗദി അറേബ്യയിൽ പുതിയ ചാനൽ ആരംഭിക്കുന്നതായി വാർത്താവിതരണ...
പതിനായിരം രൂപ എടുക്കാനുണ്ടെങ്കില് ഇനി കപ്പലില് പ്രവാസികള്ക്ക് നാട്ടിലെത്താം. 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം,...
കഴിഞ്ഞ ദിവസം അബുദാബിയിൽ വാഹനമിടിച്ചു മരിച്ച കോട്ടയം മുണ്ടക്കയം കോരിത്തോട് (പുളിന്താനംപടി) സ്വദേശി പെരുമണ്ണിൽ ടിറ്റു...
ബഹിരാകാശത്തെ ചരിത്രദൗത്യത്തിന് ശേഷം യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി തിങ്കളാഴ്ച നാട്ടിൽ തിരിച്ചെത്തും....
തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകിയത് യാത്രക്കാരെ മാത്രമല്ല മൃതദേഹത്തെയും...
റോഡ് വികസന പദ്ധതികളുടെ ഭാഗമായി ദുബായിൽ വമ്പൻ പാലം നിർമിക്കുന്നു. ബർദുബായിൽ നിന്ന് ദുബായ് ഐലന്റിലേക്കാണ് ഒന്നര...
പ്രമുഖ വസ്ത്ര ബ്രാൻഡായ ലൂയി ഫിലിപ്പ്,, മിഡിൽ ഈസ്റ്റിലും ചുവടുറപ്പിക്കുന്നു. ആദ്യ എക്സ്ക്ലുസീവ് ഷോറൂം ദുബായിൽ...
ദുബായ് അൽ വർഖ മേഖലയിലാണ് രണ്ട് പാർക്കുകൾ എല്ലാവിധ സൗകര്യങ്ങളോടും കൂടി സന്ദർശകരെ കാത്തിരിക്കുന്നത്. എൺപത് ലക്ഷം ദിർഹം...
അറബിയിൽ വിദേശപദങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനെയും കൂട്ടിച്ചേർക്കുന്നതിനെയും എതിർത്ത് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ...
ഷാർജയിലെ സ്വകാര്യ സ്കൂളുകളും നഴ്സറികളും അടുത്ത വർഷത്തോടെ പരിസ്ഥിതി സൗഹൃദ ഇടങ്ങളാക്കി മാറ്റുമെന്ന് ഷാർജ പ്രൈവറ്റ്...
കെഎംസിസി ഗുരുവായൂർ മണ്ഡലം പ്രവർത്തക കൺവൻഷൻ ദുബായിൽ നടന്നു. ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം...
ബഹിരാകാശത്തെക്കുറിച്ചും അവിടെ അനുഭവങ്ങളെക്കുറിച്ചും വാചാലനായി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ആറുമാസം നീണ്ട...
യുഎഇയുടെ സമ്പദ് വ്യവസ്ഥ ആദ്യ പാദത്തിൽ 3.8 ശതമാനം വളര്ച്ച നേടിയെന്നും വർഷം മുഴുവൻ ഇത് തുടരുമെന്നും പെട്രോളിയം...
ദുബായിലെ റോഡുകളിൽ മോട്ടോർ ബൈക്ക് സ്റ്റണ്ട് നടത്തിയതിന് മൂന്ന് യുവതികൾ അറസ്റ്റിൽ. അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി...
ദുബായിൽ പരിശീലന പറക്കലിനിടെ ഹെലികോപ്ടര് കടലിൽ തകർന്നുവീണു. രണ്ടുപേരെ കാണാതായി. ബുധനാഴ്ച രാത്രി പ്രാദേശിക സമയം...
ജി 20യിൽ അംഗത്വമുള്ള ഏക അറബ് രാജ്യം സൗദി അറേബ്യ ആണെങ്കിലും ഇക്കുറി, യുഎഇയും ഒമാനും ഈജിപ്തും ഡൽഹിയിൽ നടക്കുന്ന...
ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം യുഎഇയുടെ സുൽത്താൻ അൽ നെയാദിയും സംഘവും ഭൂമിയിൽ തിരിച്ചെത്തി. ആദ്യമായി...
ബഹിരാകാശത്ത് വച്ച് പുസ്തകപ്രകാശനം നടത്തി യുഎഇ ബഹിരാകാശസഞ്ചാരി സുൽത്താൻ അൽ നെയാദി. ആദ്യമായിട്ടാണ്...
തിരുവോണം ആഘോഷമാക്കി പ്രവാസി മലയാളികൾ. അവധി ദിവസമല്ലെങ്കിലും സദ്യയും ഓണാഘോഷങ്ങളും മാറ്റിവയ്ക്കാൻ എവിടെയായാലും മലയാളി...
പര്വതാരോഹകരുമായി സഞ്ചരിച്ച മിനിബസ് കൊക്കയിലേക്ക് വീണ് 10 പേര് കൊല്ലപ്പെട്ടു. ഇറാനിലെ വര്സഗാന് നഗരത്തിനടുത്താണ്...
സ്കൂള് കുട്ടികള് അനാവശ്യമായി ക്ലാസ് ഒഴിവാക്കുന്നത് തടയാന് കടുത്ത നടപടികളിലേക്ക് സൗദി അറേബ്യ കടക്കുന്നുവെന്ന്...
ഗൾഫിൽ വേനൽചൂട് കുറയുന്നതിന്റെ സൂചനയായി സുഹൈൽ നക്ഷത്രമുദിച്ചു. യുഎഇയിൽ മുൻപ് എങ്ങുമില്ലാത്തപോലെ താപനില ഉയർന്ന...
45 ഇനങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിരോധിച്ച് യുഎഇ. ലഹരിമരുന്ന്, വ്യാജ കറൻസി, മന്ത്രവാദ സാമഗ്രികൾ, മതവിരുദ്ധ...
യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്ത്താന് അല് നെയാദി സെപ്റ്റംബര് ഒന്നിന് ഭൂമിയിലേക്ക് മടങ്ങും. സ്പേസ് എക്സ് ബഹിരാകാശ...
ബഹ്റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. ബഹ്റൈനിൽ ബിസിനസ് നടത്തിവരുന്ന കണ്ണൂർ പഴയങ്ങാടി മുട്ടം...
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ...
സൗദി അറേബ്യയിലേക്ക് കുടിയേറിയ ഇന്ത്യൻ കാക്കകളെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ത്യയിൽ നിന്നുള്ള കാക്കകളുടെ...