‘മൃഗം’ അരങ്ങില്‍; പെൺമക്കളുള്ളവര് കണ്ടിരിക്കണമെന്ന് പ്രേക്ഷകർ
സ്ത്രീ സുരക്ഷ പ്രമേയമായ മൃഗം എന്ന രണ്ടാൾ നാടകം അരങ്ങിലെത്തി. പെൺമക്കളുള്ള മാതാപിതാക്കൾ നിർബന്ധമായും കണ്ടിരിക്കണമെന്ന്...

സ്ത്രീ സുരക്ഷ പ്രമേയമായ മൃഗം എന്ന രണ്ടാൾ നാടകം അരങ്ങിലെത്തി. പെൺമക്കളുള്ള മാതാപിതാക്കൾ നിർബന്ധമായും കണ്ടിരിക്കണമെന്ന്...
കണ്ണൂർ സ്ക്വാഡ് സിനിമ യഥാർത്ഥ സംഭവുമായി നീതി പുലർത്തിയെന്ന് കണ്ണൂർ പൊലീസ് സ്ക്വാഡിനെ നയിച്ചിരുന്ന ബേബി ജോർജ് ....
നടി സംഗീതയുടെ മൂന്നാം വരവാണ് ഇത്. ആദ്യം രണ്ടു തവണയും സിനിമയിലേക്ക് തിരിച്ചു വരാന്‍ ഏറെ ചിന്താവിഷ്ടയാകേണ്ടി വന്നു....
ഉണ്ണി മുകുന്ദന് വില്ലനായെത്തിയ ചിത്രമായിരുന്നു ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തിയ മിഖായേല്‍. നിവിന്‍ പോളിയായിരുന്നു...
നടന് മമ്മൂട്ടിയുടെ വസ്ത്രധാരണവും ഹെയര്‍സ്റ്റൈലും എന്നും ട്രെന്‍ഡിങ് നിരയുടെ മുന്നില്തന്നെയുണ്ടാകും. മകന് ദുല്‍ഖര്‍...
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന് പ്രമോദ് വെളിയനാട് . ‘കിങ് ഓഫ്...
എൺപതുകളുടെ തുടക്കം. കോട്ടയത്തെ പൊൻകുന്നത്തു നിന്ന് ഒരു ചെറുപ്പക്കാരന് സിനിമാ സ്വപ്നവുമായി മദ്രാസിലെത്തുന്നു, നീട്ടിയ...
‘ഞാന്‍ നിങ്ങളോട് എപ്പഴും പറയാറില്ലേ, നമ്മുടെ ഈ വണ്ടിയും പൊലീസാ..’ സമൂഹമാധ്യമങ്ങളില്‍ ആകെ ഓടുകയാണ് ഈ ഡയലോഗും ടാറ്റ...
ആരാധകന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയച്ച കത്ത് തന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച് നടന് സിദ്ദിഖ്. 33...
ഷാരൂഖ് ഖാനെ പരിചയപ്പെടണമെന്ന ആഗ്രഹവുമായി നടന്ന യുവാവാണ് അവസാനം അത് നേടിയെടുത്ത് സമൂഹമാധ്യമങ്ങളിലെ താരമായിരിക്കുന്നത്....
തമിഴ് സിനിമയുടെ ഏറ്റവും നല്ല കാലം, ബോളിവുഡിന്റെ ബോക്സോഫീസിനെ അടക്കം ഇളക്കിമറിക്കുന്ന വിജയ ചിത്രങ്ങളുടെ തുടര്‍ക്കഥ....
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ രമേഷ് പിഷാരടിയുടെ ഇന്മദിനമാണിന്ന്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്...
കന്നഡ ചലച്ചിത്ര താരം നാഗഭൂഷണയുടെ കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരുക്കേറ്റു....
അയല്‍വീട്ടില്‍ നിന്നും അസാധാരണമായ നിലവിളി കേട്ടാല്‍ ആരായാലും ഒന്ന് ആശങ്കപ്പെടും. ഓടിയെത്തി അന്വേഷിക്കുകയോ എത്താന്‍...
നല്ലതിനായി ഒരു ഇടവേള എടുക്കുകയാണെന്ന ടൈറ്റിലോടെ നടന് ബാല ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയ്ക്ക് പിന്നാലെ നടന്...
‘കണ്ണൂർ സ്ക്വാഡി’ന്റെ വിജയം വീട്ടിൽ വച്ച് ആഘോഷിച്ച് മമ്മൂട്ടി. സംവിധായകനായ റോബി വർഗീസ് രാജ്, റോണി ഡേവിഡ്, സുഷിൻ...
പഴയ ബന്ധങ്ങളൊന്നും മക്കളോട് മറച്ചുവച്ചിട്ടില്ലെന്ന് ബോളിവുഡ് താരം രവീണ ടണ്ടന്. നാളെ അവര്‍ക്ക് അത് എവിടെ നിന്ന്...
ആരാധകർ ഏറെ പ്രതീക്ഷയേടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ടീം ചിത്രം എംപുരാന്റെ ലോഞ്ച് വിഡിയോ പ്രമോ ടീസർ...
മലയാളത്തില്‍ ഒരു യുവതാരചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നു. ആര്ഡിഎക്സിനാണ് മലയാള സിനിമാ വ്യവസായത്തിന്...
ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള അസാമാന്യ പ്രതിഭകളെ അണിനിരത്തി മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 'കിടിലം',...
മമ്മൂട്ടി നായകനായെത്തിയ 'കണ്ണൂർ സ്ക്വാഡ്' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച പ്രോക്ഷക...
മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ മികച്ച പ്രതികരണവുമായി തിയറ്ററുകളില്‍ മുന്നേറുകയാണ്. ആദ്യദിനങ്ങളില്‍ തന്നെ ചിത്രം...
കൊട്ടും കുരവയുമില്ലാതെ വന്ന് ത്രില്ലടിപ്പിച്ച് മമ്മൂട്ടിയും കണ്ണൂര്‍ സ്ക്വാഡും. അമിത പ്രതീക്ഷയില്ലാതെ കണ്ട...
തന്റെ ജീവിതം സിനിമയാക്കണമെന്ന് 'കാന്താര' സംവിധായകന് റിഷഭ് ഷെട്ടിയോട് ബോളിവുഡ് താരം രാഖി സാവന്ത്. വിവാഹശേഷം ദുരിത...
സൂപ്പര്‍ഹിറ്റ് ചിത്രമായ 'ജവാന്' ആയിരം കോടി ക്ലബില്‍ ഇടം പിടിച്ചതിന് പിന്നാലെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി...
മരുമകനെ പോലെയാണ് വിരാട് കോലി തനിക്കെന്ന് ഷാരൂഖ് ഖാന്. എക്സില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ്...
റെക്കോര്‍ഡ് കളക്ഷനുമായി തീയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയ ആര്‍ആര്‍ആര്‍, പുഷ്പ എന്നീ സിനികള്‍ കണ്ട്...
2018ലെ അഭിനയ മികവിലൂടെ രാജ്യാന്തര പുരസ്കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുകയാണ് നടന്...
മലയാള സിനിമയെ അഭിമാന നിറവിലെത്തിച്ച് ഓസ്കര് പോരാട്ടത്തിന് മാറ്റുരയ്ക്കാന്‍ മലയാള ചിത്രം 2018. ജൂഡ് ആന്തണി ജോസഫ്...
അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് സ്വന്തമാക്കി ടൊവിനോ തോമസ്. 2018ലെ അഭിനയത്തിനാണ്...
മലയാളത്തിന് അഭിമാനമായാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര് എന്ട്രിയാവുന്നത്. ജൂറി...
താരദമ്പതികളായ നയന്‍താരയും വിഘ്നേഷും ഇരട്ട കുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി. പിറന്നാള്‍ ദിനത്തില്‍ ആദ്യമായി...
സൈനികനെ മര്‍ദിച്ച് ശരീരത്തില്‍ പിഎഫ്എ എന്നെഴുതിയെത് വ്യാജമാണെന്ന് കണ്ടെത്തിയ പൊലീസിനെ അഭിനന്ദിച്ച് മേജര്‍രവി....
ബാംഗ്ലൂരിലെ കലാകൈരളിയുടെ ഓണാഘോഷ ചടങ്ങിനിടയിലെ വിഡിയോ പങ്കുവച്ച് സിനിമാതാരം മനോജ് കെ ജയന്. ഗണേഷ് കുമാറും ശ്വേതാ...
ബാഹുബലിയുടെ മെഴുക് പ്രതിമ നിര്‍മിച്ച് വിവാദത്തിലായി മൈസൂരിലെ ഒരു മ്യൂസിയം. പ്രഭാസിന്റേത് എന്നു പറഞ്ഞു...
ഇനി എന്റെ ട്രസ്റ്റിലേക്ക് ആരും പണം അയക്കരുത്. എന്റെ കുഞ്ഞുങ്ങളെ ഞാന്‍ നോക്കിക്കോളാം. ഞാന്‍ ഡാന്‍സ് മാസ്റ്ററായി...
ബോളിവുഡ് കിങ് ഷാറൂഖ് ഖാന് അപൂര്‍വ റെക്കോര്‍ഡ്. ഈമാസം ഏഴിന് പുറത്തിറങ്ങിയ ഷാറൂഖ് ചിത്രം ‘ജവാ’ന്റെ കളക്ഷന്‍ ആയിരം കോടി...
ചലച്ചിത്രതാരം ഹണി റോസിന്റെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. വേറിട്ട തീമിലാണ് താരം...
എന്റെ അമ്മ സൂപ്പറാ ഗ്രാൻഡ് ഫിനാലെയുടെ അവസാന ഭാഗം ഇന്ന് രാത്രി 9 മണിക്ക് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യും.15...
പക്ഷാഘാതം വന്നതിന്റെ ക്ഷീണങ്ങളില്‍ നില്ക്കുന്ന സമയം. ഓര്‍മകളും ചിന്തകളും സംസാരവും കണ്ണി മുറിയുന്നുണ്ട്. എന്നാല്‍...
1996 സെപ്റ്റംബർ 23, ചെന്നൈ സാലിഗ്രാമിലെ അപ്പാർട്ട്മെന്റിൽ ഒരുമുഴം കയറില്‍ ഒരു കാലം മുഴുവന്‍ സിനിമയെ...
വിക്രം ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ചിത്രം 'ധ്രുവനച്ചത്തിരം' നവംബര്‍ 24ന് തീയറ്ററുകളില്‍. ചിത്രത്തിന്റെ റിലീസ്...
മലയാളസിനിമാ തറവാട്ടിലെ തലപ്പൊക്കത്തിന് ഇന്ന് നവതി. തിരുവനന്തപുരം കമ്മണ്ണമൂലയിലെ ശിവശക്തി എന്ന വീട്ടില്‍ പി.മാധവന്...
സായി പല്ലവി തമിഴ് സംവിധായകനെ രഹസ്യ വിവാഹം കഴിച്ചുവെന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടി. ഇതാദ്യമായാണ് സംഭവത്തില്‍...
മകളുടെ അപ്രതീക്ഷിതവിയോഗത്തില്‍ ആദ്യമായി പ്രതികരിച്ച് തമിഴ് സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണി. മകള്‍ക്കൊപ്പം താനും...
നടി തൃഷ വിവാഹിതയാകുന്നുവെന്ന് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോർട്ട്. വരൻ ഒരു മലയാളി നിര്‍മാതാവാണെന്നാണ് സൂചന നൽകിയത്....