
ബത്തേരി നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ഇടത് പിന്തുണയോടെ കേരള കോൺഗ്രസ് മാണി വിഭാഗം പ്രതിനിധി അധ്യക്ഷനായ വയനാട് ബത്തേരി നഗരസഭയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം നാടകീയ രംഗങ്ങള്ക്കൊടുവില് പരാജയപ്പെട്ടു. പ്രമേയത്തില് പങ്കെടുക്കാനെത്തിയ ബിജെപി അംഗത്തെ ജില്ലാ നേതാക്കള് രാവിലെ നഗരസഭയ്ക്ക് മുന്നില് നിന്നും കാറില്കയറ്റി കൊണ്ടുപോയി. ബിജെപി