ആരു ജയിക്കും ആരു തോല്‍ക്കും? ലക്ഷണശാസ്ത്രം നോക്കി പറയാം..

Thiruva-Ethirva-
SHARE

നമസ്കാരമുണ്ട്.... ഇലക്ഷന്‍ കാലമാണ്. എല്ലാവരും കണ്ണും കാതും കൂര്‍പ്പിച്ച് സൂക്ഷ്മതയോടെ നോക്കുന്ന കാലം. ലക്ഷണശാസ്ത്രം നോക്കി ആരും ജയിക്കും ആരു തോല്‍ക്കുമെന്നൊക്കെ പ്രവചിക്കാന്‍ ആരും ധൈര്യം കാണിക്കുന്ന കാലം. സ്വാഗതം ഇലക്ഷണത്തിലേക്ക്. ലക്ഷണശാസ്ത്രമനുസരിച്ച് ഇത്തവണത്തെ ഇലക്ഷന്‍റെ സാധ്യകള്‍ വിലയിരുത്താന്‍ ഇന്നത്തെ എപ്പിസോഡില്‍ ആദ്യമെത്തുന്നത് ഒരു വെറ്ററന്‍ പൊളിറ്റിഷന്‍ ആണ്. ആള് കഴിഞ്ഞൊരു പതിറ്റാണ്ടില്‍ ഈ തിരഞ്ഞെടുപ്പൊക്കെ വരുമ്പോ ഡല്‍ഹീന്ന് കേരളത്തിലേക്കൊരു വരവാണ്. പിന്നെ ഇവിടെ നേതാക്കള്‍ക്കും അണികള്‍ക്കും ക്ലാസ് എടുക്കും. അതില്‍ പ്രചോദിതരായാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിടുക. ഇത്തവണ ആള് നാട്ടില്‍ തന്നെയുണ്ട്. ഡല്‍ഹി വിട്ടു. വേറെയും പ്രത്യേകതകളുണ്ട്. അപ്പോ സ്വാഗതം ഇലക്ഷണത്തിലേക്ക്. കുറച്ചുമതി. ഒരുപാടൊന്നും താങ്ങൂല. അതില്‍ തന്നെ ഒരു വിഷയംമാത്രമേ നമ്മള്‍ ലക്ഷണപ്രകാരം പരിഗണിക്കുന്നുള്ള‌ു. വി‍ഡിയോ കാണാം.

Thiruva ethirva loksabha election 2024

MORE IN THIRUVA ETHIRVA
SHOW MORE